Film News

നിനക്ക് എന്തു വേണമെങ്കിലും വാങ്ങിത്തരാം, പക്ഷേ ജീവിതത്തിൽ ആ സാധനം മാത്രം വാങ്ങി തരും എന്ന് കരുതേണ്ട – ദുൽഖറിന് മമ്മൂട്ടി നൽകിയ ശാസനം ഇങ്ങനെ

മലയാളത്തിലെ വളർന്നു വരുന്ന യുവ താരങ്ങളിൽ പ്രമുഖനാണ് ദുൽഖർ സൽമാൻ. ആരാധകർ കുഞ്ഞിക്ക എന്നാണ് താരത്തിനെ സ്നേഹ പൂർവ്വം അഭിസംബോധന ചെയ്യുന്നത്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ താരം അരങ്ങേറുന്നത്. ശ്രീനാഥ് വിജയനായിരുന്നു ഈ ചിത്രത്തിൻ്റെ സംവിധായകൻ. താരതമ്യെന പ്രമുഖരെല്ലാം പുതുമുഖ കഥാപാത്രങ്ങളായിരുന്നു ഈ ചിത്രത്തിൽ. സംവിധായകനും ഒരു പുതു മുഖമായിരുന്നു എന്ന പ്രത്യേകതയുണ്ട്.

- Advertisement -

ആദ്യ ചിത്രം തന്നെ വിജയത്തിലെത്തിക്കാൻ ദുൽഖറിന് കഴിഞ്ഞിരുന്നു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ തമിഴിലും താരം അരങ്ങേറുകയുണ്ടായി. സൂപ്പർ ഹിറ്റായിരുന്നു തമിഴ് ചിത്രവും. ഇപ്പോൾ തനിക്കുണ്ടായ കുറച്ച് അനുഭവങ്ങൾ വിവരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ദുൽഖർ. താൻ പോർച്ചുഗലിൽ പോയപ്പോൾ ഉള്ള അനുഭവമാണ് ദുൽഖർ വിവരിക്കുന്നത്. പുട്ടു പോലെയുള്ള ചില വിഭവങ്ങൾ പോർച്ചുഗീസ് വിഭവങ്ങളാണ് എന്ന് താൻ കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടെ ചെന്ന സമയത്ത് ഇത് അന്വേഷിച്ചു ഞാൻ കുറെ നടന്നു. ഇത്തരം സാമ്യമുള്ള വിഭാഗങ്ങളായിരുന്നു താൻ അന്വേഷിച്ചത്. എന്നാൽ അവയൊന്നും അവിടെ കണ്ടില്ല. പകരം പക്ഷേ കണ്ടത് മത്തിയായിരുന്നു. പോർച്ചുഗീസ് എവിടെ പോയാലും മത്ത് കിട്ടും എന്ന് തനിക്ക് മനസ്സിലായി.

ഒരു വാഹന പ്രേമി കൂടിയാണ് ദുൽഖർ എന്നുള്ളത് ആരാധകർക്ക് എല്ലാം അറിവുള്ള കാര്യമാണ്. ചെറുപ്പത്തിൽ തനിക്ക് ബൈക്ക് മേടിച്ചു തരണം എന്ന് ആവശ്യപ്പെട്ടപ്പോൾ വാപ്പ പറഞ്ഞ കാര്യങ്ങളും ആരാധകരുടെ ശ്രദ്ധ നേടുന്നു. ബൈക്ക് ഒരിക്കലും വാങ്ങി തരില്ല എന്ന് വാപ്പ പറഞ്ഞു, ദുൽഖർ പറയുന്നു. അഞ്ചെട്ടു വയസ്സുള്ളപ്പോൾ വാപ്പച്ചി പറഞ്ഞിട്ടുണ്ട് വലുതാവുമ്പോൾ കാർ വേണമെങ്കിലും മേടിച്ചു തരാം പക്ഷേ ബൈക്ക് ഈ ജന്മത്തിൽ മേടിച്ചു തരില്ലെന്ന്. അന്നൊന്നും കയ്യിൽ കാശ് ഇല്ലാതിരുന്നതു കൊണ്ട് ബൈക്ക് വാങ്ങാൻ ശ്രമിച്ചിട്ടുമില്ല താരം പറയുന്നു.

Athul

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

1 hour ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

1 hour ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

2 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

2 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

4 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

5 hours ago