മലയാളത്തിലെ പ്രമുഖമായ സീരിയലുകളിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സീരിയലാണ് സീ കേരളത്തിലെ ചെമ്പരത്തി.കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച്കൊണ്ട് മുന്നോട്ടു പോകുന്ന ഈ സീരിയൽ. എസ് ജനാർദ്ദനാണ് സംവിധാനം ചെയ്യുന്നത് .മികച്ച അഭിപ്രായം നേടിക്കൊണ്ട് വളരെ മികച്ച രീതിയിലാണ് സീരിയൽ മുന്നോട്ടുപോകുന്നത്. മലയാളത്തിലെ ഇപ്പോൾ ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ള സീരിയലുകളുടെ ലിസ്റ്റിൽ ഇപ്പോൾ ചെമ്പരത്തിയും ഉണ്ട്.
തൃച്ചംബരം തറവാട്ടിലെ മൂത്ത മകന്റെ ഭാര്യയാണ് അഖിലാണ്ടേശ്വരി തറവാട്ടിലെ മൂത്ത മരുമകൾ ആണ് കൈവഴിയായി എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അഖിലാണ്ഡേശ്വരിക്ക് രണ്ടു മക്കളാണ് ആനന്ദും, അരവിന്ദും. ഇവരുടെ വീട്ടിലെ ഡ്രൈവറാണ് ദാസൻ ദാസ് നോടുള്ള അനുകമ്പ കാരണം വീടിന്റെ തൊട്ടടുത്തു ദാസനായി ഒരു വീട് തന്നെ അഖിലാണ്ഡേശ്വരി നൽകിയിട്ടുണ്ട്. എന്നാൽ ദാസന്റെ മകൾ കല്യാണി തറവാട്ടിൽ എത്തിയത് മുതൽ അവിടെ സംഭവിക്കുന്ന പ്രശ്നങ്ങളും മൂത്തമകനായ ആനന്ദുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്യുന്നതോടെ ചെമ്പരത്തി സീരിയലിന്റെ കഥ പുതിയ വഴിയിലേക്ക് തിരിയുന്നു.
സീരിയലിലെ കേന്ദ്രകഥാപാത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവമായ അതുകൊണ്ട് ലൊക്കേഷനിലെ വീഡിയോകളും ഫോട്ടോകളും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്നത് താരങ്ങളുടെ ലൊക്കേഷഷിനിലെ വീഡിയോകളാണ് സീരിയൽ ഏകദേശ കഥാപാത്രങ്ങളും വീഡിയോയിൽ വന്നു പോകുന്നുണ്ട്. N
താര കല്യാൺ,സ്റ്റെബിൻ, അമല ഗിരീശൻ തുടങ്ങിയ വലിയൊരു താരനിര തന്നെ സീരിയലിനെ ഭാഗമായുണ്ട്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.