Film News

ആസിഫ് – രാജീവ് രവി കൂട്ടുകെട്ടിൻ്റെ ത്രില്ലര്‍ ചിത്രം ‘കുറ്റവും ശിക്ഷയും’ ചിത്രീകരണം തുടങ്ങി, വീഡിയോ

നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന തുറമുഖത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന പോലീസ് ത്രില്ലര്‍ ചിത്രം കുറ്റവും ശിക്ഷയും ഷൂട്ടിങ് ആരംഭിച്ചു. രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ കുറ്റവും ശിക്ഷയും ചിത്രീകരണം ആരംഭിച്ചു. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് സ്‌കെഡ്യൂളുകളിലായി ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ചിത്രത്തിൻറെ പൂജ നടന്നിരുന്നു. ഇന്നാണ് (2020 ഫെബ്രുവരി 7) ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്

- Advertisement -

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍.നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ ‘തുറമുഖ’ത്തിന്റെ പ്രോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി ഈ ചിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് സിനിമോട്ടോഗ്രാഫര്‍. ബി.അജിത്കുമാര്‍ എഡിറ്റിങ്. കലാസംവിധാനം: സാബു ആദിത്യന്‍. സൗണ്ട്: രാധാകൃഷ്ണന്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂമ്‌സ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍. വിതരണം: ഫിലിം റോള്‍ പ്രൊഡക്ഷന്‍സ്.

Athul

Recent Posts

ശോഭ വഴിയാണ് ബിഗ് ബോസിലേക്ക് താന്‍ പോകുന്നത്.ക്യാമറ ഉണ്ടെന്ന് മറന്ന് തുണി പോലും മാറിയിട്ടുണ്ട്! സിഗററ്റ് കിട്ടാത്തതാണ് പ്രശ്നമായത്;ജാൻ മണി

മലയാളികൾക്ക് ബിഗ്ബോസിലൂടെ പരിചിതമാണ് ജാൻ മണി.ബിഗ് ബോസിനകത്ത് പോയതിന് ശേഷം സംഭവിച്ചതെന്താണെന്ന് താരം പറയുകയാണിപ്പോള്‍.നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിനൊപ്പം സംസാരിക്കുന്ന…

25 mins ago

എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്. താങ്കളെക്കാളും താഴെയാണ് ജാൻമണി എന്ന് തോന്നലുണ്ടെങ്കിൽ വെറുതെയാണ്,വീഡിയോയുമായി ഫിറോസ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാൻമണി.താരം പറഞ്ഞ 'ബിസിനസ് ക്ലാസ് വിമാനയാത്ര' പരാമർശം വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരുന്നു.അവതാരകനായ മോഹൻലാൽ അടക്കം ജാൻമോണിയോട്…

1 hour ago

ജാസ്മിൻ ഭക്ഷണം വായിൽ വെച്ച് കൊടുത്തു.ഞാൻ എന്റെ പൊന്നുവിനെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ജാസ്മിൻ ഗബ്രിയോട്

ജാസ്മിനും ഗബ്രിയും കഴിഞ്ഞ ദിവസങ്ങളായി വലിയ തർക്കത്തിൽ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ ഗെയിം കഴിഞ്ഞതിന് ശേഷം ജാസ്മിൻ ഗബ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും…

2 hours ago

ഫുഡില്‍ തുപ്പിയിടുക, പിന്നെ കാലിലെ നഖം കടിക്കുക ഇതൊക്കെ വള്‍ഗര്‍ ആയിട്ടുള്ള ലക്ഷണം.ജാസ്മിന്‍ കാണിക്കുന്നത് രോഗം, ആദ്യം പറഞ്ഞവ ഡോക്ടറെ കാണിക്കേണ്ടതാണ്

ബിഗ്ബോസ് സീസൺ 6 തുടങ്ങിയത് മുതൽ വലിയ രീതിയിൽ ചർച്ച ആവുന്ന രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്റെ വൃത്തി ഇല്ലായ്മ…

4 hours ago

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

5 hours ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

17 hours ago