Film News

ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിട്ട് 23 വര്‍ഷം പിന്നിടുന്നു, നാം ഒരു മെഡല്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് കജോള്‍

ബോളിവുഡിന്റെ സ്വന്തം താരദമ്പതികള്‍ ആണ് അജയ് ദേവ്ഗണും കജോളും . ഇവരുടെ ഈ ഒത്തൊരുമയും സ്‌നേഹവും കണ്ട് പലപ്പോഴും അസൂയ വരെ തോന്നിയിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ ജീവിതം 23 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതികള്‍. ഈ ദിനത്തില്‍ ബോളിവുഡ് താരങ്ങള്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്.

- Advertisement -

നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് അജയും കജോളും. ഇതിനിടെ അടുത്ത സുഹൃത്തുക്കളായി മാറിയ, ഇവരുടെ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 1999 ലായിരുന്നു ആ താരവിവാഹം. ഇന്ന് രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. നൈസയും യുഗയും. ഇടയ്ക്കിടയ്ക്ക് കുടുംബവിശേഷം പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്. അതേസമയം ഹല്‍ചുല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.


ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇവര്‍ പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആവുന്നത്. ഓടിയും, നടന്നും, മുടന്തിയും, ചവിട്ടിയും, നിലവിളിച്ചും 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇവിടെ എത്തി. നാം ഒരു മെഡല്‍ അര്‍ഹിക്കുന്നുണ്ടോ അതോ ഒരു വിസ്മയ കാഴ്ചയോ? എന്നായിരുന്നു കജോളിന്റെ ചോദ്യം. അജയിനോട് ചേര്‍ന്നുള്ള ഫോട്ടോയ്‌ക്കൊപ്പമായാണ് താരം കുറിപ്പ് പങ്കിട്ടത്. നിരവധി പേരാണ് കജോളിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.


പഴയൊരു വീഡിയോ പങ്കിട്ടായിരുന്നു അജയ് എത്തിയത്. സത്യത്തില്‍ അവളിപ്പോഴും എന്റെ കൂടെയുണ്ടെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നായിരുന്നു അജയിന്റെ കമന്റ്.

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

8 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

8 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

9 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

11 hours ago