മലയാളത്തിലെ സൂപ്പർ ഹീറോ ദുൽഖർ സൽമാന്റെ നായികയായി കാജൽ അഗർവാൾ എത്തുന്നു, ആദ്യമാണ് ഒരു മലയ നടന്റെ നായികയായി കാജൽ എത്തുന്നത്, ഇന്ത്യയിലെ തന്നെ മികച്ച ഡാൻസ് കൊറിയോഗ്രാഫറില്‍ ഒരാളായ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്,ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് ഇറക്കിയിട്ടില്ല, തമിഴിലും ഹിന്ദിയിലുമായി ധാരാളം സിനിമകൾ ബിന്ദ്ര ചെയ്തിട്ടുണ്ട്, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ എത്തും.
ഈ വാർത്ത മാത്രമേ ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. ദുല്‍ഖര്‍ കല്യാണി എന്നിവര്‍ നായികാ നായകന്മാരയി അഭിനയിക്കുന്ന വരനെ ആവിശ്യമുണ്ട് എന്ന ചിത്രമാണ് അടുത്തതായി ദുല്‍ഖറിന്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം, മാട്രിമോണി പരസ്യത്തിന്റെ മാതൃകയിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്മാന് തന്നെയാണ.് ദുല്‍ഖര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍
എം സ്റ്റാര്‍ ഫിലിംസും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായക സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്. ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്, സുരേഷ് ഗോപി, ദുൽഖർ, ശോഭന,കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനാണ്