Bigboss

ഐലവ് യൂ എന്ന് ജാസ്മിൻ,ഇവളെ വിവാഹം കഴിക്കാനോ ഇവളുമായി റിലേഷൻഷിപ്പിലാകാനോ എനിക്ക് പറ്റില്ല .ഇതുകേട്ട് തളർന്ന് താരം.

ബിഗ്ബോസിന് അകത്തും പുറത്തും വലിയ ചർച്ച ജാസ്മിൻ ഗബ്രി വിഷയമാണ്.പുറത്ത് നെഗറ്റീവ് ഉയർന്നതോടെ ജാസ്മിനെ കുടുംബം അടക്കം വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിൻ തുടർന്നു. താൻ പുറത്ത് കമ്മിറ്റഡ് ആണെന്നും ജാസ്മിൻ ഹൗസിൽ പറയുകയും ചെയ്തു. വൈൽഡ് കാർഡ് എൻട്രികൾ ഹൗസിലേക്ക് എത്തിയതോടെയാണ് ജാസ്മിൻ-ഗബ്രി കൂട്ടുകെട്ടിൽ പല വഴിത്തിരിവുകളും ഉണ്ടാകുന്നത്.അതേ സമയം സായ് ജാസ്മിൻ പുറത്ത് നേരിടുന്ന വിമർശനങ്ങളെ കുറിച്ചും ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്സൽ ഗബ്രി ബന്ധത്തിനെതിരെ വന്നതിനെക്കുറിച്ചെല്ലാം ജാസ്മിനെ അറിയിച്ചിരുന്നു. ഇതോടെ മാനസികമായി തകർന്ന ജാസ്മിനെ പ്രേക്ഷകർ കണ്ടു. തുടർന്ന് ബിഗ് ബോസ് അടക്കം ഈ വിഷയത്തിൽ ഇടപെട്ടു. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ബന്ധം എന്താണെന്ന് അവതാരകൻ മോഹൻലാൽ ചോദിക്കുകയായിരുന്നു.

- Advertisement -

മറ്റൊന്ന് ഷോ 50ാം എപ്പിസോഡിലേക്ക് അടുക്കുമ്പോൾ ഈ ജാസ്മിൻ-ഗബ്രി കോമ്പോ പിരിയുകയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോയിലാണ് ഇരുവരും തമ്മിൽ ഇത് സംബന്ധിച്ച് സംസാരമുണ്ടായത്.
റെസ്മിനും ജാസ്മിനും ഗബ്രിയുമാണ് വീഡിയോയിൽ ഉള്ളത്. ‘എനിക്ക് ഇതിനൊരു അടിവര ഇടണം, സൗഹൃദം ആണെന്ന് പറഞ്ഞിട്ട് ലൗവേഴ്സിന്റെ പ്രവർത്തികൾ കാണിക്കുമ്പോൾ ബന്ധം കിട്ടുന്നില്ല’, എന്നാണ് ജാസ്മിൻ പറയുന്നത്. ഒന്നുകിൽ ഞാൻ ഈ വീട്ടിൽ നിന്നും പോകണം അല്ലെങ്കിൽ ജാസ്മിൻ പോകണം എന്നാൽ ഇതിനൊരു ക്ലാരിറ്റി വരും എന്നാണ് ഇടയിൽ ഗബ്രി പറയുന്നത്.ഇതോടെ ഒരു സത്യത്തെ നീ എത്രനാൾ കള്ളമായി പറഞ്ഞ് നടക്കും എന്ന് ജാസ്മിൻ ചോദിക്കുന്നുണ്ട്. ഇതിന് ഞാൻ എന്ത് സത്യത്തെയാണ് കള്ളമാക്കുന്നതെന്നാണ് ഗബ്രി ചോദിക്കുന്നത്. ഇതോടെ എനിക്ക് ഇവനെ ഇഷ്ടമാണ് എവ്വ് ജാസ്മിൻ പറയുന്നു. എനിക്ക് ഇവളെ ഇഷ്ടമാണ് എന്ന് വെച്ച് ഇവളെ വിവാഹം കഴിക്കാനോ ഇവളുമായി റിലേഷൻഷിപ്പിലാകാനോ എനിക്ക് പറ്റില്ല എന്നാണ് ഇതിന് ഗബ്രി നൽകുന്ന മറുപടി. എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി, ജാസ്മിന് കിട്ടിയെന്ന് വൈകാരികമായി ജാസ്മിൻ മറുപടി പറയുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്.

Anusha

Recent Posts

ജാസ്മിൻ കൊല്ലത്ത് ഒതുങ്ങേണ്ട ആളല്ല.അന്ന് നയന്‍താര നേരിട്ടത്, മറുപടി നല്‍കിയത് സിനിമയിലൂടെ; അതുപോലെ ജാസ്മിനും

ഗബ്രിയുമായുള്ള സൗഹൃദം അകത്തും പുറത്തും വലിയ വിവാദമായി മാറിയിരുന്നു. എന്നാല്‍ ഇതിനിടെ ഗബ്രി പുറത്തായി. പിന്നീട് കാണുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലായി…

1 hour ago

23 വയസുള്ള ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് ഇങ്ങനെ തോറ്റാടാതെ. അതും പോരാഞ്ഞ് ‘പട്ടി’ എന്നൊക്കെ വിളിച്ചു.ജാസ്മിനോട് വാദിച്ച് നില്‍ക്കാനാകാതെ അഭിഷേക്

ബിഗ്ബോസ് ഇന്നലത്തെ ജയില്‍ നോമിനേഷന് ഇടയില്‍ വെച്ച് അഭിഷേകും ജാസ്മിനും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് കണ്ടത്. ജയില്‍ നോമിനേഷന്‍ വോട്ടെടുപ്പില്‍ നോറക്ക്…

2 hours ago

‘സുമിത്ര’യുടെ വരന്‍ ‘കുടുംബവിളക്ക്’ ക്യാമറാമാന്‍.സന്തോഷം പങ്കിട്ട് താരം

കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് സുമിത്ര. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും…

4 hours ago

പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും.എന്റെ പേരിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഹിമ നമ്പ്യാർ.തന്റെ പേരിൽ ജാതി പേര് ചേർത്തത് സംബന്ധിച്ച് നടി മഹിമ നമ്പ്യാർ നൽകിയ വിശദീകരണം…

5 hours ago

അണ്ണന്‍ അണ്ണന്റെ ഭാര്യക്ക് വേണ്ടി വോട്ട് പിടിച്ചോ.സിബിന്‍ ‘ദുരന്തം’ എന്ന വാക്കിന്റെ പര്യായം: ഉമ്മാക്കി കണ്ട് പേടിക്കില്ല,വിമർശനവുമായി അപ്സരയുടെ ഭർത്താവ്

സിബിനെതിരെ രൂക്ഷവിമർശനവുമായി സഹമത്സരാർത്ഥി അപ്സരയുടെ ഭർത്താവ് ആല്‍ബി ഫ്രാന്‍സിസ്. ബിഗ് ബോസിനും ഏഷ്യാനെറ്റിനും താല്‍പര്യമുള്ള മത്സരാർത്ഥികളാണ് ഷോയില്‍ തുടർന്ന് പോകുന്നതെന്ന…

6 hours ago

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു.…

7 hours ago