Celebrity news

പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും.എന്റെ പേരിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ല

മലയാളികൾക്ക് സുപരിചിതയായ താരമാണ് മഹിമ നമ്പ്യാർ.തന്റെ പേരിൽ ജാതി പേര് ചേർത്തത് സംബന്ധിച്ച് നടി മഹിമ നമ്പ്യാർ നൽകിയ വിശദീകരണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പേരിൽ ഒരു വാലുണ്ടെങ്കിൽ കരിയറിന് ഒരു ഗ്രോത്തൊക്കെയുണ്ടാകും അങ്ങനെയാണ് മഹിമ നമ്പ്യാർ എന്ന പേര് ചേർത്തത്, അല്ലാതെ ഇതിന് ജാതിയും മതവുമായൊന്നും ഒരു ബന്ധവുമില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ഇതാണ്.’പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ ആണ്. വിവാദമാക്കുന്നവരൊക്കെ ആ വീഡിയോ മുഴുവനായി കണ്ടോയെന്ന് അറിയില്ല. എന്നോട് ചോദിച്ച ചോദ്യം പേര് മാറ്റാനുള്ള കാരണം എന്താണെന്നാണ്. ഞാൻ കൃത്യമായി പറയുന്നുണ്ട് ന്യൂമറോളജി നോക്കിയിട്ട് ഈ അക്ഷരമാണ് എനിക്ക് ചേരുന്നത്. പേരിനൊരു വാൽ എന്നത് ന്യൂമറോളജിക്കലി എന്നാണ് ഞാൻ പറഞ്ഞത്. എന്റെ ജാതിപ്പേര് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. വാർത്ത വന്നപ്പോൾ ന്യൂമറോളജിയെ കുറിച്ച് പറഞ്ഞതും രണ്ട് പേര് വേണമെന്ന് പറഞ്ഞതുമൊക്കെ പോയി. അവസാനം വന്നത്
പേരിനൊരു വാലുണ്ടെങ്കിൽ അവസരങ്ങൾ ഉണ്ടാകും, അതിനാണ് മഹിമ നമ്പ്യാർ എന്നു ചേർത്തത് എന്നാണ്. ഞാൻ എടുത്ത് പറയുന്നുണ്ട്. എന്റെ മുത്തച്ഛന്റെ സർ നെയം ചേർത്തതാണ്, അല്ലാതെ അതിന് ജാതിയും മതവുമായി ബന്ധമില്ലെന്ന്. മഹിമ എന്ന പേര് പോലും ഞാൻ ഇട്ട പേരല്ല. എന്റെ ശരിക്കും പേര് ഗോപിക.

- Advertisement -

എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് അറിയാം, ജാതി, മതം എന്നിവ നോക്കി നോക്കി ആളുകളോട് ഇടപെടുന്ന ആളല്ല ഞാൻ. ന്യൂമറോളജി നോക്കി രണ്ട് പേര് വേണമെന്നു പറയുന്നത് മണ്ടത്തരമാണെന്നാണ് ആളുകൾ പറയുന്നതെങ്കിൽ ചിലപ്പോൾ ആയിരിക്കാം. ന്യൂമറോളജി നോക്കി രണ്ടു പേര് വേണം എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്.
നമ്മൾ ഇന്നു ജീവിക്കുന്ന സമൂഹത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടുണ്ടോയെന്ന കമന്റ്സൊക്കെ കണ്ടു. മണ്ടത്തരമാണെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ ഒരു പക്ഷേ ഞാൻ മണ്ടിയായിരിക്കാം അല്ലെങ്കിൽ എനിക്കു പേരിട്ട എന്റെ പേരന്റ്സ് മണ്ടൻമാരായിരിക്കാം.

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

8 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

8 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

9 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

10 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

11 hours ago