Bigboss

ബിഗ് ബോസ് ഒന്നും ചെയ്യേണ്ട ഞാൻ ചെയ്തോളാം.നോറയുടെ വായടപ്പിച്ച് ബിഗ് ബോസ്,മറുപടി കേട്ട് അമ്പരന്ന് താരം

മലയാളികൾക്ക് സുപരിചിതമായ താരമാണ് നോറ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം ഫാമിലി ടാസ്കിന്റെ ഭാഗമായി നോറയുടെ കുടുംബം ഹൗസിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ കുടുംബവുമായുള്ള ചില പ്രശ്നങ്ങളും പരാതികളുമെല്ലാം നോറ ഹൗസിൽ വെച്ച് പറഞ്ഞു. ഇതിനെ മറ്റ് മത്സരാർത്ഥികൾ ചോദ്യം ചെയ്തു. കുടുംബത്തെ പിച്ചിചീന്താൻ ജനങ്ങൾക്ക് മുന്നിൽ ഇട്ട് കൊടുത്തുവെന്നും വിക്ടിം കാർഡ് ഇറക്കുകയാണ് നോറ ചെയ്തത് എന്നുമായിരുന്നു അൻസിബ അടക്കമുള്ളവർ പറഞ്ഞത്.വിഷയം വലിയ ചർച്ചയായതോടെ സംഭവത്തിൽ പരാതിക്കെട്ടുമായി നോറ കൺഫെഷൻ റൂമിലെത്തി. തന്റെ ആശങ്കകൾ ബിഗ് ബോസിന് മുന്നിൽ പങ്കുവെച്ചു. ഇതിന് ബിഗ് ബോസ് നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

- Advertisement -

നോറ പറഞ്ഞ വാക്കുകൾ ഇങ്ങനെ-‘‍ഞാൻ എന്റെ മാതാപിതാക്കളെ കുറ്റം പറഞ്ഞിട്ടില്ല. റെസ്മിൻ ഉണ്ടായിരുന്ന സമയത്ത് സംസാരിച്ചതൊന്നും വിക്ടിം കാർഡ് കളിക്കാൻ വേണ്ടി പറഞ്ഞതല്ല. ഇവർ ഇപ്പോൾ പറയുന്നത് ഞാൻ കാമറയിൽ മൊത്തം എന്റെ വീട്ടുകാരെ പറ്റി കുറ്റം പറഞ്ഞ് നടക്കുന്നുവെന്ന മട്ടിലാണ്. ഞാൻ വീട്ടുകാരെ കുറ്റം പറഞ്ഞിട്ടില്ല’, നോറ പറഞ്ഞു. ഇതിൽ ഞാൻ എന്ത് പറയാനാണ് വ്യക്തിപരമായ കാര്യങ്ങളല്ലേയെന്ന് ബിഗ് ബോസ് തിരിച്ച് ചോദിച്ചു. മറ്റുള്ളവർ പല രീതിയിലും ഗെയിം കളിക്കും. ഇതൊക്കെ മറ്റുള്ളവർ പറഞ്ഞിട്ടുള്ളതല്ലേ.കുറച്ച് കൂടി പക്വതയോടെ പെരുമാറു. നോറയുടെ അറിവ് വെച്ച് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യൂ. കാരണം ഇനി കുറച്ച് ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ, മത്സരത്തിൽ മാത്രം ശ്രദ്ധിക്കുക, ഒട്ടും തളരാതെ പോകൂ.

ഇതോടെ എനിക്ക് കൺഫ്യൂഷനൊന്നും ഇല്ലെന്നും ഞാൻ പറഞ്ഞ കാര്യങ്ങൾ എന്താണെന്ന് കൃത്യമായ ബോധ്യം ഉണ്ടെന്നും നോറ പറഞ്ഞു. ‘ഇവര് ഈ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോൾ എന്റെ വീട്ടുകാരെ അത് ബാധിക്കുമോയെന്ന ആശങ്കയേ ഉള്ളൂ. കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കേൾക്കുന്നത് ഞാൻ വിക്ടിം കാർഡ് കളിക്കുന്നു, വീട്ടുകാരെ കുറ്റം പറയുന്നുവെന്നൊക്കെയാണ്. ഞാൻ വേറെ ആളെ ഔദാര്യത്തിൽ നിൽക്കുന്നയാളാണ് എന്നൊക്കെയാണ്. ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി എനിക്ക് അറിയാം. എന്റെ അടുത്തേക്ക് പ്രശ്നങ്ങൾ വരാത്തത് കൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാനായിട്ട് ഒരു പ്രശ്നങ്ങളും ക്രിയേറ്റ് ചെയ്യുന്നില്ല. പല കാര്യങ്ങളും ഞാൻ ഒഴിവാക്കി വിടുകയാണ്. 75 ദിവസമായി ഞാൻ ഇവിടെ. ജനങ്ങൾക്ക് എന്നെ അറിയാലോ

Anusha

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

7 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

7 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

8 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

9 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

9 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

10 hours ago