മലയാളികൾ ഏറെ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്’. സന്തോഷ് ശിവന് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്നത്.ചിത്രത്തില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന് ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
വളരെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ, ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെ വൈറലാകരുണ്ട്, കാളിദാസ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു പുതിയ സ്റ്റിൽ പുറത്ത് വിട്ടിരുന്നു, രൂപത്തിലും ഭാവത്തിലും പുതുമയുണർത്തുന്ന മഞ്ജുവിനെയാണ് അതിൽ കാണാൻ കഴിഞ്ഞത്.
ഇപ്പോൾ ചിത്രത്തിന്റെ പുതിയ ഒരു വാർത്ത സംവിധായകൻ പുറത്ത് വിട്ടിരിക്കുകയാണ്, ചിത്രത്തില്‍ പൃഥ്വിരാജും സഹകരിച്ചിരുന്നുവെന്നായിരുന്നു സന്തോഷ് ശിവന് വെളിപ്പെടുത്തിയത്. സിനിമയുടെ വിവരണം നല്‍കാനായാണ് അദ്ദേഹം എത്തിയത്. പൃഥ്വിയുടെ ഭാഗങ്ങളുടെ റെക്കോര്ഡിംഗെല്ലാം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയതാണ്. സിനിമയുടെ ഗ്രേഡിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു..
ചിത്രാം മലയാളത്തിൽ മാത്രമല്ല താമിസിലും റിലീസ് ചെയ്യും മഞ്ജിവിനു ഇപ്പോൾ തമിഴിലും നിറയെ ആരാധകരുണ്ട്, ധനുഷ് ചിത്രം അസുരനിൽ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്, സംവിധാനം മാത്രമല്ല ജാക്ക് ആന്‍ഡ് ജില്ലിന്റെ ഛായാഗ്രാഹണവും സന്തോഷ് ശിവന് തന്നെയാണ്.