Sports

ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും നടി ആദിയ ഷെട്ടിയും ഈ വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഉപനായകനുമായ കെ.എല്‍ രാഹുലും കാമുകിയും ബോളിവുഡ് നടിയുമായ ആദിയ ഷെട്ടിയും ഈ വര്‍ഷം വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. വിവാഹം സംബന്ധിച്ച് രണ്ട് പേരുടേയും കുടുംബങ്ങള്‍ തമ്മില്‍ തീരുമാനമായെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

- Advertisement -

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് ആദിയ. കര്‍ണാടക സ്വദേശിയാണ് ഇവര്‍. രാഹുലും കര്‍ണാടക സ്വദേശിയാണ്. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും അറിയിച്ചത്. വിവാഹത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

രാഹുലിന്റെ മുപ്പതാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ആദിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചിരുന്നു.

Rathi VK

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

4 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

5 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

5 hours ago