Film News

സുഹാനയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി ബഷീര്‍ ബഷി, വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താര കുടുംബമാണ് ബഷീര്‍ ബഷിയുടെത്. ഈ കുടുംബം പങ്കിടുന്ന വീഡിയോയ്ക്ക് എല്ലാം കാഴ്ചക്കാര്‍ ഏറെയാണ്. തുടക്കത്തില്‍ ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും പിന്നീട് അടുത്തറിഞ്ഞപ്പോള്‍ ആരാധകര്‍ ഏറെയാവുകയായിരുന്നു ഇവര്‍ക്ക്. ഇപ്പോള്‍ സുഹാനയ്ക്ക സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് താരങ്ങള്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത് .

- Advertisement -


മഷൂറയും സുഹാനയും മക്കളും ഹോട്ടലിനകത്തേക്ക് കയറിയപ്പോഴായിരുന്നു ബഷീറിന്റെ വരവ്. സോനുവിനൊരു സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ് രണ്ട് ബോക്സ് നല്‍കുകയായിരുന്നു ബഷീര്‍. എന്തെങ്കിലും സാധനമെടുത്ത് ബോക്സിലാക്കി കൊണ്ടുവന്നിരിക്കുകയാണോ രണ്ടുപേരുമെന്നായിരുന്നു സുഹാന ചോദിച്ചത്. സംശയത്തോടെയായിരുന്നു ബോക്സ് തുറന്നത്.


ഒരുപാട് സാധനങ്ങള്‍ മേടിക്കാനുണ്ട്. ലിസ്റ്റിലെ ഒരു ഐറ്റം കുറഞ്ഞെന്നായിരുന്നു സുഹാനയുടെ കമന്റ്. മനോഹരമായ മേക്കപ്പ് കിറ്റായിരുന്നു മഷൂറയും ബഷീറും സുഹാനയ്ക്ക് സമ്മാനിച്ചത്. സോനുവിന് ഇഷ്ടപ്പെട്ടതെല്ലാം ഇതിലുണ്ടെന്നും ഇതുവെച്ച് ഞങ്ങളിനിയൊരു കലക്ക് കലക്കുമെന്നും ഇരുവരും പറയുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ ഉടനെ സോനു മേക്കപ്പ് പരീക്ഷണം നടത്തിയിരുന്നു.

Anusha

Recent Posts

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

44 mins ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

1 hour ago

അഫ്‌സലിനെതിരെ ജാസ്മിന്‍ ആരാധകരുടെ ഗ്രൂപ്പില്‍ സൈബര്‍ ആക്രമണത്തിന് ആഹ്വാനം .വെല്ലുവിളിച്ച് അഫ്സലും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവനും ജാസ്മിനും അഫ്സലും തമ്മിലുള്ള വിഷയമാണ് ചർച്ച.കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അഫ്‌സല്‍ രംഗത്തെത്തിയിരിക്കുന്നത്.ഇതിനിടയിൽ…

2 hours ago

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

6 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

7 hours ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

7 hours ago