News

കൊച്ചിയിലെ തെരുവില്‍ അനാഥനായ നായക്കുട്ടിക്ക് പിന്നീട് സംഭവിച്ചത്; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന കാഴ്ച ഇതാ

- Advertisement -

അടുത്ത സമയത്താണ് നായയെ നടുറോഡിലൂടെ കെട്ടിവലിച്ച് മനുഷ ത്വരഹിതമായ ക്രൂ രത അരങ്ങേറിയത്. നായയെ കെട്ടിവലിച്ച് നി ഷ്ടൂരനായ മനുഷ്യനെ പിന്നീട് പൊലീസ് അ റസ്റ്റു ചെയ്യുകയും ചെയ്തു. മൃഗങ്ങള്‍ക്ക് നേരെയുള്ള അതി ക്രമങ്ങള്‍ നടക്കുമ്പോഴും മൃഗങ്ങളെ നെഞ്ചോട് ചേര്‍ക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരും നമുക്കിടയില്‍ ജീവിക്കുന്നു എന്നതിന് തെളിവായിരുന്നു ദിശയുടെ പ്രവര്‍ത്തനം.

ഇപ്പോഴിതാ തെരുവില്‍ അനാഥനായ നായക്കുട്ടിയ്ക്ക് സംരക്ഷണം ഒരുക്കി മനുഷത്വത്തിന്റെ പര്യായമായി മാറുകയാണ് കൊച്ചിയിലെ റോസ് ആന്റ് റാ ക്‌സ് എന്ന പെറ്റ് ഹൈപ്പര്‍ മാര്‍ക്കറ്റ്.

പത്തടിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് തെരുവില്‍ അലഞ്ഞ നായയെ ഏറ്റെടുത്ത് സംരക്ഷണ കവചം ഒരുക്കിയത്. തെരുവില്‍ വൃ ണങ്ങളുമായി പരിതാപകരമായ സാഹചര്യത്തിലാണ് ഈ നായക്കുട്ടി കഴിഞ്ഞത്.

ഇത് കണ്ട ഷോപ്പിലെ അംഗങ്ങള്‍ അവനെ ദത്തെടുക്കുകയായിരുന്നു. അവനു അവർ  ഒരു പേരും നൽകി “ഹോപ്പ് ” മികച്ച പരിചരണം നല്‍കി, ഭക്ഷണം നല്‍കി, അവശത മാറ്റാന്‍ മരുന്നും നല്‍കി, ഷോപ്പിലെ മറ്റ് ചുണക്കുട്ടന്മാരേക്കാള്‍ മിടുക്കനായി ഇന്ന് അവന്‍ മാറിക്കഴിഞ്ഞു. ലക്ഷങ്ങള്‍ വിലയുള്ള സുഹൃത്തുക്കളുടെ കൂടെ പൊന്ന് വിലയുള്ള കുഞ്ഞന്‍ നായയും ഇന്ന് ഓടിക്കളിക്കുകയാണ്.

Abin Sunny

Recent Posts

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

3 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

15 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

17 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

18 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

19 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

21 hours ago