Bigboss

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ ജിന്റോയെ പോലത്തെ ഒരു ടീം മേറ്റിനെ എല്ലാവരും കൂടി തലയിൽ വച്ചു കൊടുത്തിട്ടും സിജോയെയും അഭിഷേകിനെയും ടാസ്ക്കിൽ തൂക്കിയിട്ടുണ്ട്. ലൈവ് കണ്ടവർക്ക് അറിയാം ഇന്ന് ഗബ്രിക്ക് പകരം വേറെ ആരേലും ആണ് ജിന്റോടെ ടീംമേറ്റ് ആയിരുന്നെങ്കിൽ ജിന്റോ ഇന്ന് ജയിലിൽ കിടന്നേനെ. എണ്ണിയാൽ ഒടുങ്ങാത്ത വാഴകൾ ഇപ്പോഴും അകത്തു ഉള്ളപ്പോൾ ഇവൻ എവിക്ട് ആയി പോയാൽ ബിഗ്‌ബോസ് കണ്ട ഏറ്റവും വലിയ അണ്‍ഫെയർ എവിക്ഷന്‍ ആയിരിക്കും അത്’ ഒരു പ്രേക്ഷകന്‍ കുറിക്കുന്നു.അതേ സമയം ഗബ്രി തൻ്റെ 100 ൽ 101% കൊടുക്കുന്ന വ്യക്തിയാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം.അംഗീകരിക്കേണ്ട കാര്യങ്ങൾ ചിലരെ ഇഷ്ടമല്ലെങ്കിൽ കൂടി നാം അംഗീകരിക്കണം എന്നേ പറയാനുള്ളൂ. ജാസ്മിനെ പോലെ ടാസ്കുകളിൽ ഇന്നേ വരെ ഗബ്രി ആരോടും പക്ഷപാതം കാണിച്ചതായി നോക്കിയാൽ കാണാൻ കഴിയില്ല. വാക് വാദങ്ങളിലായാൽ പോലും ഹൗസ്മേറ്റസ് ചുറ്റിനും നിന്നാൽ കൂടിയും അവരോട് ഒറ്റക്ക് ഫൈറ്റ് ചെയ്ത് തൻ്റെ സ്റ്റാൻ്റിൽ തന്നെ ഉറച്ച് നിൽക്കുന്ന ഗബ്രിയെ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതുമാണ്. ചില വാഴകളെ അകത്ത് നിർത്തിയിട്ട് ഇദ്ധേഹം പുറത്താവുകയാണെങ്കിൽ പ്രേക്ഷകർക്ക് വലിയ നഷ്ടം തന്നെ ആയിരിക്കും എന്ന് ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു

- Advertisement -

പ്രേക്ഷകാരുമായി ഒട്ടും കണക്ട് ആവാത്ത മത്സരാർഥി ആണ് ഗബ്രിയെന്നാണ് മറ്റൊരു പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. ഗബ്രി ഒരു പെർഫെക്ട് ബിഗ് ബോസ് മെറ്റീരിയൽ ആണ്. ഗെയിം പ്ലാനിങ്, ടാസ്ക്, ചൊറിയൽ ഒക്കെ ഒന്നാന്തരമായി ചെയ്യുന്നു. ഒരു ഇമേജ്നേയും ഭയക്കാതെ ഇറങ്ങി കളിക്കുന്നു. ഹൌസ്, ലാലേട്ടൻ ഒക്കെ എതിരെ നിന്നാലും ഒരു കുലുക്കവുമില്ലാതെ മുന്നോട്ടു പോകുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഷോ തുടങ്ങി ഉടനെ തന്നെ തുടങ്ങിയ ജാസ്മിനും ആയുള്ള സിറ്റുവേഷൻ ഷിപ്(?), പവർ ടീമിൽ കയറിയുള്ള രാജാവ് കളി എല്ലാം വൻ നെഗറ്റീവ് ആയി. ജാസ്മിനും ആയുള്ള റിലേഷനിൽ പോകെ പോകെ ഗബ്രി ടോക്സിക് ഫീൽ ആണ് തന്നത്. ജാസ്മിനെ അപേക്ഷിച്ചു പൊറത്തെ കാര്യങ്ങളെ പറ്റി ഗബ്രി ലീസ്റ്റ് കണ്‍സേണ്‍ഡാണ്. ഒരു പക്ഷേ വൈൽഡ് കാർഡ് ആയാണ് ഈ സീസണിൽ കേറിയതെങ്കിൽ ബിഗ് ബോസ്സ് കണ്ട മികച്ച മത്സരാർഥി ആയേനെ ഗബ്രി.

Anusha

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

2 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

5 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

5 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

6 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

7 hours ago