ഗൗതം മാസത്തെയും മേനോൻ എന്ന സംവിധായകനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തെന്നിന്ത്യൻ പ്രേക്ഷകർക്കൊട്ടാകെ ഇദ്ദേഹം സുപരിചിതനാണ്. പല സൂപ്പർ ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്.
ചക്ക ചുവന്ന വാനം എന്ന ചിത്രം ഷൂട്ട് വളരെ ബുദ്ധിമുട്ടേറിയതായിരിക്കുമല്ലോ എന്ന് അവതാരകൻ ഇദ്ദേഹത്തോട് ചോദിക്കുന്നു. ചിമ്പു അരവിന്ദ് സ്വാമി, വിജയ് സേതുപതി ഇവരൊക്കെ മാനേജ് ചെയ്യാൻ എങ്ങനെ സാധിച്ചു എന്നും അവതാരം ചോദിക്കുന്നു. 2018 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ചെയ്തത് മണ്ണിരത്നമാണ്.
He really handled it well. What was the anchor thinking here pic.twitter.com/OKtXjB1YHF
— Madras Film Screening Club 🎬 (@MadrasFSC) September 20, 2022
എന്നാൽ ഈ ഒരു നിസ്സാര കാര്യം പോലും അറിയാതെയാണ് അവതാരകൻ ഗൗതം വാസുദേവ് മേനോനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നത്. ഇദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വെന്ത് തണിന്തത് കാട്. ഈ സിനിമയുടെ തെലുഗ് പ്രമോഷൻ അഭിമുഖത്തിനിടയായിരുന്നു ചോദ്യം. വളരെ രസകരമായിട്ടാണ് ഗൗതം വാസുദേവ് മേനോൻ മറുപടി നൽകിയത്.
ചിത്രം ഷൂട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടി എന്ന് ഇദ്ദേഹം മറുപടി പറഞ്ഞു. വളരെ തിരക്കേറിയ താരങ്ങളാണ് ചിമ്പു, അരവിന്ദ് സ്വാമി, വിജയ് സേതുപതി എന്നിവരൊക്കെ. ഇവരുടെയൊക്കെ ഡേറ്റ് വേണമായിരുന്നു. പക്ഷേ മണ്ണിരത്നം ഞാൻ ആണല്ലോ. അതുകൊണ്ട് തനിക്കൊരു ബുദ്ധിമുട്ട് നേരിടേണ്ടി വന്നില്ല എന്ന് ഇദ്ദേഹം പറഞ്ഞു.