Social Media

ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെ ഉണ്ടാകേണ്ടതാണ് മാളു; വിസ്മയയുടെ ചിത്രം പങ്കുവെച്ച് കുടുംബം

ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത വിസ്മയയുടെ വാര്‍ത്ത ഞെട്ടലോടെയാണ് ജനങ്ങള്‍ അറിഞ്ഞത്. ഭര്‍ത്താവില്‍ നിന്നുള്ള നിരന്തര പീഡനം സഹിക്കവയ്യാതെ ആണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഇതിന് പിന്നാലെ ഇതേ കാരണത്താല്‍ കേരളത്തില്‍ നിന്ന് നിരവധി യുവതികള്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നാലെ സ്ത്രീധന നിരോധനം വീണ്ടും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായി. സഭവം നടന്നിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും വിസ്മയയുടെ ആ മുഖം മലയാളികളുടെ മനസ്സില്‍ നിന്നും മായുന്നില്ല.

- Advertisement -

തന്റെ ആഗ്രഹങ്ങള്‍ ഒന്നു സഫലമാക്കാന്‍ കഴിയാതെയാണ് വിസ്മയ ഈ ലോകത്ത് നിന്നു പോയത്. ഇപ്പോഴിതാ ഒരു കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന വിസ്മയയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. വിസ്മയയുടെ ചേട്ടന്റെ കുഞ്ഞാണ് ഇത്. വിസ്മയ മരിക്കുന്ന സമയത്ത് സഹോദരന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ആ കുഞ്ഞിന്റെ മുഖം ഒന്ന് കാണാന്‍ പോലും വിസ്മയക്ക് കഴിഞ്ഞില്ല.


ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെ ഉണ്ടാകേണ്ടതാണ് മാളു , ഈ ഫോട്ടോ കണ്ടു വിസ്മയയുടെ അമ്മ പറയുന്നു. തന്റെ സഹോദരിക്ക് കാണാന്‍ കഴിയാതെ പോയേ തന്റെ മകനൊപ്പം വിസ്മയ നില്‍ക്കുന്ന ഫോട്ടോ ആണ് വിജിത്ത് വരപ്പിച്ചത്. ശരിക്കും ജീവനുള്ള ചിത്രം തന്നെ. കോഴിക്കോട് സ്വദേശിയായ അഖില ജനീഷ് ആണ് ഈ ചിത്രം വരച്ചത്. അതേസമയം താന്‍ വളരെ വേദനയോടെയാണ് ഈ ചിത്രം വരച്ചു തീര്‍ത്തതെന്ന് ചിത്രകാരി പറഞ്ഞു.

 

Anusha

Recent Posts

സിനിമാ മേഖലയിൽ കനത്ത നഷ്ടം, ഹൃദയാഘാതം ആണ് മരണകാരണം, നടൻ ഫിറോസ് ഖാൻ അന്തരിച്ചു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനാകുന്നത്. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും…

7 mins ago

നവാസുദ്ദീൻ സിദ്ധിഖിയുടെ മൂത്ത സഹോദരൻ അയാസുദ്ദീൻ അറസ്റ്റിൽ, ആരോപിക്കപ്പെടുന്നത് ഗുരുതരമായ കുറ്റം, 2018 വർഷത്തിലും മതവികാരം വ്രണപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ധിഖി. നിരവധി ബോളിവുഡ് സിനിമകളിൽ മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ ഇദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ചില…

29 mins ago

ഒഴപ്പരുത്, ഒരുപാട് മഹാന്മാർ ഒക്കെ പഠിച്ച കോളേജ് ആണ് – സിനിമ താരം മീനാക്ഷി അനൂപ് ഡിഗ്രിക്ക് ജോയിൻ ചെയ്തു, ഈ കോളേജിൽ മുൻപ് പഠിച്ച മഹാൻ ആരാണെന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അനുനയ അനൂപ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. ഇത്രയും നല്ല…

41 mins ago

ഡ്രൈവറായി വന്ന ആൻ്റണി പെരുമ്പാവൂർ എങ്ങനെ ബിസിനസ് പാർട്ണറായി? കുഴക്കുന്ന ചോദ്യത്തിന് ഒറ്റ വാക്യത്തിൽ ഉത്തരം പറഞ്ഞു മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളി ആയിരിക്കുക എന്നതിൻറെ അടിസ്ഥാനങ്ങളിൽ ഒന്നായി മോഹൻലാലിനെ ആഘോഷിക്കുക എന്നതായിട്ടാണ് മലയാളികൾ…

56 mins ago

ജയിച്ചാൽ തന്റെ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമെന്നായിരുന്നു ഹണി റോസിന്റെ പോസ്റ്റ്.യാഥാർഥ്യം ഇതാണ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ കോളിളക്കം തീർത്ത പോസ്റ്റാണ് ഹണി റോസിന്റേത്.ആർസിബി–രാജസ്ഥാൻ ഐപിഎൽ മത്സരത്തിനിടെ എക്സ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ് ആയി…

5 hours ago

ജാസ്മിനെ ഇത്രയും സ്ത്രീകൾ വെറുക്കാൻ കാരണം ഇതാണ്. വിചിത്രമായി പറഞ്ഞ് ജാസ്മിൻ ആരാധകൻ

ജാസ്മിനെ എന്തുകൊണ്ട് സ്ത്രീകള്‍ വിമർശിക്കുന്നു എന്നതിന് വിചിത്രമെന്ന് തോന്നുന്ന ഒരു കാരണമാണ് ഒരു ജാസ്മിന്‍ ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ മറ്റുള്ളവർ…

6 hours ago