Film News

എന്റെ ലോകത്തിലേക്ക് ഇനി അവളും കൂടി; വിവാഹനിശ്ചയത്തിന്റെ കൂടുതല്‍ ചിത്രം പങ്കുവെച്ച് ശ്രീനാഥ്

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നു വന്ന ഗായികയാണ് ശ്രീനാഥ്. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ഒരു പാട്ടുകാരന്‍ കൂടിയാണ് ഈ താരം. സംഗീത സംവിധായകന്‍ കൂടിയാണ് ശ്രീനാഥ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ താരത്തിന് ആരാധകരും ഏറെയാണ്.

- Advertisement -


പല അഭിമുഖങ്ങളില്‍ വെച്ചും ശ്രീനാഥനോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും ചോദിച്ചുവെങ്കിലും ,  അപ്പോള്‍ എല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു താരം. ഈ അടുത്ത് റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍, സ്വാസിക വിവാഹത്തെക്കുറിച്ച് ചോദിച്ചു. അന്നാണ് തന്റെ വിവാഹക്കാര്യം ശ്രീനാഥ് പറഞ്ഞത്. എന്നാല്‍ വധുവിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു പറഞ്ഞില്ല.


കഴിഞ്ഞ ദിവസമായിരുന്നു ശ്രീനാഥിന്റെ വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ഫോട്ടോസും പങ്കുവെച്ചിരുന്നു , എങ്കിലും കുടുംബസമേതമുള്ള ചിത്രം ഒന്നും ഷെയര്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ ചടങ്ങിനിടെ കുടുംബത്തിനൊപ്പം പകര്‍ത്തിയ കൂടുതല്‍ ഫോട്ടോസ് ആണ് താരം പങ്കുവെച്ചത്.

അതേസമയം നടന്‍ വിജയുടെ വലിയൊരു ആരാധകന്‍ കൂടിയാണ് ശ്രീനാഥ്. വേദിയില്‍ വെച്ച് വിജയ് അഭിനയിച്ച നിരവധി സിനിമകളിലെ ഗാനം ശ്രീനാഥ് ആലപിച്ചിരുന്നു. ഇതിനിടെ വിജ്‌യെ അനുകരിച്ചും ഈ താരം ശ്രദ്ധനേടി.

 

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

4 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

5 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

5 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

6 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

7 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

8 hours ago