Film News

വിവാഹ സൽക്കാരത്തിൽ അതിസുന്ദരിയായി ദുർഗ കൃഷ്ണ, ആശംസകളുമായി സിനിമാമേഖലയിലെ സുഹൃത്തുക്കൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദുർഗ കൃഷ്ണ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു താരം വിവാഹിതയായത്. വിവാഹ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. യുവ നിർമ്മാതാവ് അർജുൻ രവീന്ദ്രൻ ആയിരുന്നു വരൻ. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

- Advertisement -

സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കു വേണ്ടി ഇന്ന് കൊച്ചിയിൽ റിസപ്ഷൻ അരങ്ങേറി. കളമശ്ശേരി ചക്കോളാസ് കൺവെൻഷൻ സെൻ്റർ സെൻ്ററിൽ വെച്ചായിരുന്നു റിസപ്ഷൻ നടന്നത്. സിനിമാ മേഖലയിലെ നിരവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുത്തു. അതീവ സുന്ദരി ആയിട്ടായിരുന്നു താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. വിവാഹ സൽക്കാര ചടങ്ങിൻ്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കോക്കനട്ട് വെഡിങ് സിനിമാസ് ആണ് ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പാരിസ് ദി ബോട്ടീഖ് ആണ് താരത്തിൻ്റെ ഡ്രസ്സ് ഒരുക്കിയത്. വികാസ് വി കേ എസ്, ഷിബാസ് നോമാർക്സ് എന്നിവർ ചേർന്നാണ് താരത്തിൻ്റെ മേക്കപ്പ്. ഇവെന്റിയ ഇവെന്റ്സ് ആണ് വിവാഹത്തിന്റെ ഇവന്റ് മാനേജ്‌മന്റ് ചെയ്തത്

കോവിഡ് നിയന്ത്രണങ്ങളിൽ എല്ലാം പാലിച്ചു കൊണ്ടായിരുന്നു വിവാഹസൽക്കാരം അരങ്ങേറിയത്. എന്തായാലും നിയന്ത്രണങ്ങൾ ഒന്നും തന്നെ ആഘോഷങ്ങളിൽ ബാധിച്ചിട്ടില്ല എന്നാണ് ചിത്രങ്ങളിലെ താരങ്ങളുടെ സന്തോഷം സൂചിപ്പിക്കുന്നത്.

വിമാനം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്. പിന്നീട് പ്രേ തം 2 എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരം അവതരിപ്പിച്ചു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

mixindia

Recent Posts

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

5 hours ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

5 hours ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

7 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

8 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

8 hours ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

8 hours ago