Social Media

ഡ്രൈ ഫ്രൂട്ടുകൾ കുതിർത്തു കഴിക്കണമെന്നു പറയുന്നത് എന്തിനാണ് എന്നറിയുമോ? ഞെട്ടിപ്പിക്കുന്ന ആരോഗ്യ രഹസ്യം ഇതാ

ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, വാൾനട്ട് – ഇവയെല്ലാംതന്നെ നമുക്ക് ഏറെ പ്രിയപ്പെട്ട ഡ്രൈ ഫ്രൂട്ടുകൾ ആണ്. എന്നാൽ നമ്മൾ ഇതെല്ലാം കഴിക്കുന്നത് അങ്ങനെ തന്നെയാണ്. ചിലർ എങ്കിലും ഇത് കഴിക്കുന്നതിനുമുമ്പ് കുതിർക്കുന്നത് നമ്മൾ കാണാറുണ്ട്. അങ്ങനെ ചെയ്യുന്നത് എന്ന് കരുതിയിട്ട് ഉണ്ടോ? തിളപ്പിക്കുമ്പോൾ പെട്ടെന്ന് വെന്തു കിട്ടാൻ വേണ്ടി ചിലർ ചെയ്യാറുണ്ട്. വേറെ ചിലർ ചവയ്ക്കാൻ ഉള്ള എളുപ്പത്തിന് വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ സംഗതി ഇത് രണ്ടുമല്ല, ഒരുപാട് ആരോഗ്യകരമായ ഒരു കാരണമാണ് ഇതിനു പുറകിൽ ഉള്ളത്.

- Advertisement -

പോഷകാഹാര വിദഗ്ധ നമാമി അഗർവാൾ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഡ്രൈ ഫ്രൂട്ടുകൾ കുതിർത്തു കഴിച്ചാലുള്ള പോഷക ഗുണങ്ങളെക്കുറിച്ച് ആയിരുന്നു ഇവർ കുറിപ്പിൽ പറഞ്ഞത്. പ്രോട്ടീൻ, നാരുകൾ, ധാരാളം വിറ്റാമിൻസ് എന്നിവ അടങ്ങിയതാണ് ഡ്രൈ ഫ്രൂട്ടുകൾ. ഡ്രൈ ഫ്രൂട്ടുകൾ കുതിർത്ത് കഴിക്കുന്നത് ദഹനത്തിനു സഹായിക്കും എന്നത് ഒന്നാമത്തെ സത്യം. എന്നാൽ ഇതിനു പിറകിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഫാറ്റ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. അതായത് ഈ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള ഫാറ്റ് കണ്ടൻറ് ഏറെക്കുറെ ഒഴിവാക്കാൻ ഇതു സഹായിക്കുന്നു. പ്രോട്ടീൻ മാത്രമായിരിക്കും നമ്മുടെ ശരീരത്തിലെത്തുന്നത്.

പയറു വർഗ്ഗങ്ങൾ വെള്ളത്തിൽ കുതിർത്ത് തൊലി ഒഴിവാക്കിയ ശേഷമോ, വറുത്തതിന് ശേഷമോ വേവിച്ച് കഴിക്കുന്നതാണ് കൂടുതൽ നല്ലത് എന്നും നമാമി അഗർവാൾ പറയുന്നു. കുതിർത്ത് കഴിക്കുന്നത് പോളിഫെനോളിന്റെ അളവ് കുറക്കാനും അയേൺ, സിങ്ക്, കാൽശ്യം എന്നിവയുൾപ്പെടെയുള്ള പ്രോട്ടീനുകളെ ആഗിരണം ചെയ്യാനുള്ള ബോഡിയുടെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അവർ പറയുന്നു. നട്സുകളും പയറ് ഭക്ഷണങ്ങളും 8 മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കണമെന്നും ഇവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

ഒരുപാട് പോഷകങ്ങൾ അടങ്ങിയതാണ് ഡ്രൈ ഫ്രൂട്ടുകൾ. എന്നാൽ അത് കഴിക്കേണ്ട വിധത്തിൽ കഴിച്ചാൽ മാത്രമേ ശരിയായ ഗുണം നമുക്ക് ലഭിക്കുകയുള്ളൂ. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായല്ലോ എങ്ങനെയാണ് ഡ്രൈ ഫ്രൂട്ടുകൾ കഴിക്കേണ്ടത് എന്ന്. അപ്പോൾ ഇനി ഈ കാര്യങ്ങൾ മറക്കേണ്ട. ഓരോതവണയും ഡ്രൈ ഫ്രൂട്ടുകൾ കഴിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ ഓർമയിൽ വയ്ക്കുക.

Athul

Recent Posts

എല്ലാം അച്ഛനെ കണ്ടാണ് ഞാന്‍ ശീലിച്ചത്. അതുകൊണ്ട് ഇതിന്റെ എല്ലാം കുറ്റം അച്ഛന്റേതാണ്.ഞാന്‍ ഇങ്ങനെ ആയതിന്റെ അച്ഛൻ ആണെന്ന് നടി

കമല്‍ ഹാസനുമായുള്ള ചാറ്റ് ഷോയില്‍ താന്‍ എന്തുകൊണ്ട് ഒരു 'ഗോത്ത് ഗേള്‍' ആയി എന്നതിനെ കുറിച്ച് ശ്രുതി ഹാസന്‍ സംസാരിക്കുന്നു.കൂടുതല്‍…

3 hours ago

രസ്മിനോട് ​ഗബ്രി ആം​ഗ്യ ഭാഷയിലൂടെ പറയുന്നു.രസ്മിനാണ് ക്യാപ്റ്റനെങ്കിലും തീരുമാനം എടുക്കുന്നത് ​ഗബ്രി, ഇത് ബിഗ്ബോസ് കാണുന്നില്ലേയെന്ന് പ്രേക്ഷകർ

ഹൗസിലെ പുതിയ ക്യാപ്റ്റൻ രസ്മിൻ ഭായിയാണ്. എന്നാൽ ഹൗസ് ക്യാപ്റ്റൻ രസ്മിനാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് ​ഗബ്രിയാണെന്നാണ് ബിബി പ്രേക്ഷകരുടെ പക്ഷം.…

3 hours ago

അങ്ങേരെ ചുമ്മ കോമാളി കളിപ്പിക്കുന്നത് കാണുമ്പോള്‍ സങ്കടം വരുന്നു.ഈ മനുഷ്യനെ ഗസ്റ്റ് എന്ന പേരില്‍ തളച്ചിടുന്നു.

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് രതീഷ് കുമാർ.ആദ്യത്തെ എവിഷനില്‍ തന്നെ രതീഷ് പുറത്തേക്ക് പോയി. ഇനിയൊരു അവസരം കൂടി കിട്ടുമോ എന്ന്…

3 hours ago

ഭർത്താക്കന്മാരെ നിൽക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെൺകുട്ടികളുണ്ട്. കെട്ടിപിടിച്ച് തടവി ഇരിക്കുന്നതല്ലേ അവരുടെ കണ്ടന്റ്, വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവൽ കണ്ടൂടെ;അഖിൽ മാരാർ

ജാസ്മിൻ-​​ഗബ്രി ജോഡിയെ കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് വിജയി അഖിൽ മാരാർ‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.കെട്ടിപിടിച്ച് തടവി…

4 hours ago

ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.ഞാന്‍ പോകുന്ന സ്ഥലവും മറ്റുമൊക്കെ പറഞ്ഞു കൊടുത്ത് അങ്ങോട്ടേക്ക് വരാന്‍ പറയും;രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് സുപരിചിതമാണ് രഞ്ജു രഞ്ജിമാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വേണ്ടിയും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിരന്തരം സംസാരിക്കാറുണ്ട്.…

4 hours ago

ജാസ്മിനെ കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നു.ഈ തെറി വിളി ഒരു പ്ലാൻഡ് അറ്റാക്കാണ്.എന്ത് മാനസിക ഉല്ലാസമാണ് ഇവർക്ക് കിട്ടുന്നത്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിനും ഗബ്രിയും.ജാസ്മിന്‍ - ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കേണ്ടി…

5 hours ago