പ്രശസ്ത നടനായ കൃഷ്ണ കുമാറിൻറെ മകളാണ് ദിയ കൃഷ്ണ. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. കൃഷ്ണ കുമാറിൻറെ 4 പെൺമക്കളിൽ ഒരാളാണ് ദിയ. നിരവധി ആരാധകരും ഉണ്ട് ദിയക്ക്. യൂട്യൂബിലൂടെ ആയിരുന്നു ദിയയുടെ തുടക്കം എന്ന് പറയാം. തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
ഇൻസ്റ്റൈൽ ആണ് താരം ഏറ്റവും കൂടുതൽ സജീവം. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. നിരവധി പ്രോഡക്ടുകൾ താരം ആളുകൾക്ക് സജസ്റ്റ് ചെയ്യാറുണ്ട്. ഇടയ്ക്കൊക്കെ ഫോട്ടോഷൂട്ടും താരം നടത്താറുണ്ട്. താരത്തിൻ്റെ മികച്ച ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
തന്നെ സുഹൃത്തിനോടൊപ്പം ചെയ്ത ഏറ്റവും പുതിയ വീഡിയോ ആണ് താരം പങ്കു വെച്ചിട്ടുള്ളത്. ബീഫ് എന്ന ചിത്രത്തിലെ ജോളി ജിംഖാന എന്ന പാട്ടിന് ആണ് താരവും സുഹൃത്തും ചുവടുവയ്ക്കുന്നത്. ദിയയുടെ സുഹൃത്ത് വൈഷ്ണവ ഹരി ചന്ദ്രനെയും പ്രേക്ഷകർക്ക് സുപരിചിതം. വളരെ സ്റ്റൈലിഷ് ആയിട്ടാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പുളി സൈഡിൽ നിന്നും ആണ് ഇവർ നൃത്തം ചെയ്യുന്നത് എന്ന് വ്യക്തം. വീഡിയോ കോൾ വൈറലാവുകയാണ്.
കുറച്ചു ദിവസം മുൻപ് ഒരു മില്യൻ പ്രേക്ഷകരെ നേടി സന്തോഷം താരം പങ്കുവച്ചിരുന്നു. വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബീസ്റ്റ്. യൂട്യൂബിൽ ഈ പാട്ട് ഇപ്പോൾ ട്രെൻഡിങ് ആണ്. വിജയ് തന്നെയാണ് ഗാനമാലപിച്ചത്. അനിരുദ്ധ് ആണ് ഇതിനു സംഗീതം നൽകിയിരിക്കുന്നത്.
View this post on Instagram