Film News

‘അന്ന് അവരുടെ ആ പ്രവർത്തി ചെകിടത്തേറ്റ അടി പോലെയാണ് തോന്നിയത് ‘. സംയുക്തയെ കുറിച്ച് ശാന്തിവിള ദിനേശ്.

ജയറാമും സംയുക്താവർമ്മയും നായികാനായകന്മാരായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വയംവരപ്പന്തൽ. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ വച്ച് ഉണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമയിൽ ഒരു പാട്ടു രംഗം ചിത്രീകരിക്കാൻ പോവുകയാണ്. ജയറാം ആദ്യംതന്നെ എത്തിയിരുന്നു. സംയുക്ത എന്നിട്ടും വരുന്നില്ല.

- Advertisement -
Web

സഹസംവിധായകൻ സംയുക്തയെ വിളിക്കാൻ പോയി. പക്ഷേ എന്നിട്ടും അവർ വരുന്നില്ല. അപ്പോൾ സംവിധായകൻ തന്നോട് ദിനേശ് പോയി വിളിക്കൂ എന്ന് പറഞ്ഞു. ജയറാം എത്ര നേരമായി വന്നു നിൽക്കുന്നു എന്ന് ചോദിച്ചു. അപ്പോഴത്തെ ഒരു ഇതിൽ താൻ നേരെ സംയുക്തയുടെ മുറിയിലേക്ക് പോയി.

വാതിലിൽ മുട്ടിയെങ്കിലും അനക്കമൊന്നും കേട്ടില്ല. അങ്ങനെ താൻ വാതിൽ തുറന്നു ചെന്നു. അപ്പോൾ താരം ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ചിരിച്ച് കളിച്ച് സംസാരിക്കുകയാണ്. അത് ശരിയല്ലല്ലോ എന്ന് പറയുന്നതുപോലെ അമ്മ താടിയിൽ കൈയും കൊടുത്ത് അടുത്തിരിക്കുന്നുണ്ട്. അവരുടെ അസിസ്റ്റൻറ് അടുത്തുണ്ട്. അന്നേ കണ്ടപ്പോൾ കൈ കാണിച്ചു. എന്നാൽ കുറച്ച് സംസാരിച്ചോട്ടെ എന്നിട്ട് വിളിക്കാം എന്ന് വിചാരിച്ചു.

പക്ഷേ ഒരു മിനിറ്റ് കഴിഞ്ഞിട്ടും സംസാരം നിർത്താൻ ഉദ്ദേശമില്ല എന്ന് കണ്ടപ്പോൾ തൻ്റെ ഈഗോ വർക്ക് ആയി. എഴുന്നേറ്റ് വന്നേ എന്ന് ഉച്ചത്തിൽ താൻ പറഞ്ഞു. ഇത് കേട്ടപ്പോൾ ഫോൺ കട്ടിലിലിട്ട സംയുക്ത ഇറങ്ങി ഒരു പോക്ക് പോയി. സംവിധായകൻറെ അടുത്തുചെന്ന് ആളുകളെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞു. അതേ സ്പീഡിൽ തിരിച്ചു വന്ന് വാതിൽ വലിച്ചടച്ചു. ചെകിടത്ത് അടിച്ചത് പോലെ ആണ് അപ്പോൾ തോന്നിയത് എന്ന് അദ്ദേഹം പറഞ്ഞു.

Abin Sunny

Recent Posts

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

12 mins ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

1 hour ago

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

4 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

6 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

7 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

8 hours ago