Social Media

അങ്ങനെ പ്രേക്ഷകര്‍ ആഗ്രഹിച്ചത് പോലെ ഡിംപല്‍ ബിഗ് ബോസിലേക്ക് തിരിച്ചെത്തി; പൊട്ടിക്കരഞ്ഞ് സഹമത്സരാര്‍ഥികള്‍

ബിഗ് ബോസിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍. മറ്റുള്ള വ്യക്തികളില്‍ നിന്നും സംസാരത്തിലും, വസ്ത്രരീതിയിലും, എല്ലാം വ്യത്യസ്തമായ ഒരു മത്സരാര്‍ത്ഥി കൂടിയാണ് ഡിംപല്‍. ബിഗ് ബോസിന്റെ എന്‍ട്രിയില്‍ തന്നെ ഡിംപല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ താരത്തിന്റെതായി എടുത്ത് പറയേണ്ടത് ഇടതൂര്‍ണ മുടി തന്നെയാണ്. ആദ്യ കാഴ്ച്ചയില്‍തന്നെ താരത്തിന്റെ മുടിക്ക് ആരാധകര്‍ ഏറെയാണ്. പുറത്ത് നല്ല സപ്പോര്‍ട്ടാണ് ഡിംപലിന് ലഭിച്ചത്.

- Advertisement -

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ മത്സരാര്‍ത്ഥിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്നു. സിനിമാ താരങ്ങള്‍ പോലും ഡിംപലിന്റെ ആരാധകര്‍ ആണ്. വിന്നര്‍ സ്ഥാനത്ത് എത്തും എന്ന് പലരും പ്രവചിച്ച പേരുകളില്‍ ഒന്നാണ് ഡിംപലിന്റെത്. എന്നാല്‍ അപ്രതീക്ഷിതമായി താരം ഷോയില്‍ നിന്നും പോയതോടെ പ്രേക്ഷകരും സംങ്കടത്തില്‍ ആയി. പിതാവ് സത്യവീര്‍ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് ബിഗ് ബോസില്‍ നിന്നും ഡിംപല്‍ പുറത്തേക്ക് പോവുന്നത്. വീട്ടിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഡിംപല്‍ തിരികെ വരുമെന്ന പ്രേതീക്ഷയിലാണ് മറ്റു മത്സരാര്‍ത്ഥികളും പ്രേക്ഷകരും. എന്നാല്‍
ഇനി അതിനൊരു സാധ്യത കുറവാണെന്ന് അവതാരകനായ മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ എല്ലാ കണക്ക്കൂട്ടലും തെറ്റിച്ച് താരം വീണ്ടും ഷോയിലെത്തിയിരിക്കുകയാണ്.

ബിഗ് ബോസ് വീട്ടില്‍ പെട്ടെന്നൊരു പാട്ട് കേട്ടാണ് എല്ലാ മത്സരാര്‍ഥികള്‍ പുറത്തേക്ക് ഇറങ്ങി വരുന്നത്. പിന്നീട് ഡിംപല്‍ അകത്തേക്ക് കടന്ന് വരുന്നതാണ് മത്സരാര്‍ത്ഥികള്‍ കാണുന്നത്. വന്നപാടെ ഡിംപല്‍ മണിക്കുട്ടനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുകയായിരുന്നു. സഹമത്സരാര്‍ഥികളായ എല്ലാവരും ഡിംപലുമായിട്ടുള്ള സ്നേഹം പങ്കുവെച്ചിരുന്നു.

ഇതോടെ പ്രേക്ഷകരും സന്തോഷത്തിലായിരിക്കുകയാണ്. താരം ഷോയില്‍ നിന്നും പോയതോടെ സിനിമാ മേഘലയില്‍ നിന്നടക്കം നിരവധി പേര്‍ ഡിംപലിനെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് രംഗത്ത് വന്നിരുന്നു. ഇതില്‍ നിന്നെല്ലാം താരത്തിന്റെ തിരിച്ച് വരവ് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നത് വ്യക്തമാണ്.

Anusha

Recent Posts

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

52 mins ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

4 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

4 hours ago

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

5 hours ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

6 hours ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

7 hours ago