Sports

കരാര്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറി ഡെംബല; ബാഴ്‌സലോണയ്ക്ക് തിരിച്ചടി

ഫ്രഞ്ച് താരം ഡെംബലയുടെ കരാര്‍ എളുപ്പത്തില്‍ പുതുക്കാം എന്ന് കരുതിയ ബാഴ്സലോണയ്ക്ക് തിരിച്ചടി. താരം കരാര്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതായാണ് വിവരം. ബാഴ്സലോണ ഓഫര്‍ ചെയ്ത കരാര്‍ ഡെംബല നിരസിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

ഡെംബലെയുടെ പുതിയ കരാറില്‍ അദ്ദേഹം ഇപ്പോള്‍ വാങ്ങുന്ന വേതനത്തേക്കാള്‍ കുറവാണ്. അതുകൊണ്ട് തന്നെ ആ കരാര്‍ ബാഴ്സലോണയ്ക്ക് ഫെറാന്‍ ടോറസിനെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുമായിരുന്നു. എന്നാല്‍ ഡെംബലെ കരാര്‍ തള്ളിയതോടെ ടോറസിനെ രജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്‌സലോണയ്ക്ക് കഴിയില്ല. ടോറസിന്റെ സൈനിംഗ് ബാഴ്സലോണ പൂര്‍ത്തിയാക്കി എങ്കിലും രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ലാലിഗയുടെ വേതന ബില്ലിന് അകത്ത് ബാഴ്സലോണ നില്‍ക്കേണ്ടതുണ്ട്. ഡെംബലെ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ താരത്തെ വില്‍ക്കാനോ അതിനു സാധിച്ചില്ലെങ്കില്‍ ഡി രജിസ്റ്റര്‍ ചെയ്യാനോ ബാഴ്സലോണ ശ്രമിക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ലാണ് 24കാരനായ ഡെംബലെ ബാഴ്സയിലെത്തുന്നത്. ടീമിനായി ഇതുവരെ 86 മത്സരങ്ങള്‍ കളിച്ച താരം 18 ഗോളുകളാണ് നേടിയത്.

Rathi VK

Recent Posts

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

2 hours ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

2 hours ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

2 hours ago

ദിൽഷക്ക് വേണ്ടി റോബിൻ കളിച്ചത് പോലെ ജാസ്മിന് വേണ്ടി ഗബ്രി ഇറങ്ങും.മറുപടി ഇതാണ്

ബിഗ്ബോസ് സീസൺ 6ൽ വലിയ രീതിയിൽ ചർച്ച ആയ രണ്ട് പേരാണ് ജാസ്മിൻ ഗബ്രി.കഴിഞ്ഞ ആഴ്ച ആയിരുന്നു ഗബ്രി എവിക്റ്റ്…

3 hours ago

ബീഫ് തിന്നുന്ന രാമൻ?രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും,…

4 hours ago

ഞാൻ ഇനി കല്യാണം കഴിക്കുന്നത് നിർത്തി.മമ്മൂട്ടിയുടെ ചോദ്യത്തിനു ദിലീപിന്റെ മറുപടി.വൈറൽ ആയി വീഡിയോ

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.മകൾ മീനാക്ഷിയെ വിവാഹം കഴിപ്പിക്കാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്.…

5 hours ago