Film News

റോബിനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിച്ചു പോസ്റ്റ് ആക്കിയോ എന്ന് ദില്‍ഷയോട് മീര, വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് സോഷ്യല്‍ മീഡിയ , മീരക്ക് നേരെ വിമര്‍ശനം

അവതാരികയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ താരമാണ് മീരാ അനില്‍. കോമഡി സ്റ്റാര്‍സിന്റെ വേദിയിലൂടെയാണ് മീരയെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മീര. പലപ്പോഴും മീരയുടെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍ എത്തുന്ന അതിഥികളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് പോലും മീര കയറി ചെല്ലുന്നത് കണ്ടിട്ടുണ്ട്.

- Advertisement -


കഴിഞ്ഞദിവസം വേദിയില്‍ ബിഗ് ബോസ് താരങ്ങള്‍ റിയാസും ദില്‍ഷയും എത്തിയപ്പോള്‍ ഇവരുടെ അടുത്തും അത്തരം ചോദ്യങ്ങള്‍ മീര ചോദിച്ചു. എന്നാല്‍ ഇതിനുള്ള തക്ക മറുപടിയും താരങ്ങള്‍ കൊടുത്തിട്ടുണ്ട്. നേരത്തെ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ മീരക്ക് നേരെ ധാരാളം വിമര്‍ശനം ഉയര്‍ന്നിരുന്നു.

കോമഡിയിലെ കാണിയ്ക്കുമ്പോള്‍ ചില മോശം പദപ്രയോഗങ്ങളും വിശേഷണങ്ങളും എടുക്കുന്നതിനെ റിയാസ് എതിര്‍ത്തു. ‘കോമഡി ചെയ്യുന്നതിനോട് എനിക്ക് കുറേ എതിര്‍ അഭിപ്രായം ഉണ്ട്. ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കിയും നമുക്ക് കോമഡികള്‍ ഉണ്ടാക്കാം’ എന്നാണ് റിയാസ് പറഞ്ഞത്. ഒരു ചോദ്യത്തിന് അതിന് എനിക്ക് മീരയോട് ഉത്തരം പറയേണ്ട ആവശ്യമില്ല എന്ന് റിയാസ് വളരെ വ്യക്തമായി പറയുന്നതും കാണാം.


പ്രണയത്തെ കുറിച്ചും, റോബിനെ കുറിച്ചും ചോദിച്ചപ്പോഴാണ് ദില്‍ഷ തന്റെ മാന്യത വിടാതെ തന്നെ മീരയ്ക്കുള്ള മറുപടി കൊടുത്തത്. ‘റോബിന്‍ രാധാകൃഷ്ണനെ പഞ്ഞിയ്ക്കിട്ട് തേച്ചൊട്ടിച്ചു പോസ്റ്റ് ആക്കിയോ’ എന്ന് ചോദിച്ചപ്പോള്‍, ‘ഞാന്‍ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റ് ആക്കാനോ വിചാരിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും എനിക്ക് എല്ലായിടത്തും തെളിയിക്കാന്‍ പറ്റില്ല’ എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം. വീഡിയോ വൈറല്‍ ആയതോടെ മീരയെ എതിര്‍ത്ത് നിരവധി പേരാണ് എത്തിയത്.

 

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

2 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

3 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

3 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

4 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

5 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

6 hours ago