National

മമത ബാനര്‍ജിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ അറസ്റ്റില്‍

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദക്ഷിണ കൊല്‍ക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയ ആള്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. 34 ബി ഹരീഷ് ചാറ്റര്‍ജി…

2 years ago

ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ അടക്കം 16 പേര്‍ മരിച്ചു

ഹിമാചല്‍പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ അടക്കം പതിനാറ് പേര് മരിച്ചു. കുളുവിലാണ് സംഭവം. രാവിലെ 8.30 ഓടെ സൈഞ്ചിലേക്ക് പോവുകയായിരുന്ന ബസ് ജംഗ്ല ഗ്രാമത്തിന്…

2 years ago

മിസ് ഇന്ത്യ കിരീടം കര്‍ണാടക സ്വദേശിനി സിനി ഷെട്ടിക്ക്

മിസ് ഇന്ത്യ കിരീടം ചൂടി കര്‍ണാടക സ്വദേശിനി സിനി ഷെട്ടി. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. 2020 ല്‍ മിസ്…

2 years ago

വയനാട്ടിലെ ഓഫിസ് ആക്രമണത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ഉദയ്പൂര്‍ കൊലപാതകത്തെക്കുറിച്ചുള്ളതെന്ന വ്യാജവാര്‍ത്ത; മാപ്പ് പറഞ്ഞ് സീ ന്യൂസ്

കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി വയനാട്ടിലെ ഓഫിസ് ആക്രമണത്തെ കുറിച്ച് നടത്തിയ പരാമര്‍ശം ഉദയ്പൂര്‍ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വ്യാജേന പ്രചരിപ്പിച്ചതിന് കേസ്. ബി.ജെ.പി ദേശീയ വക്താവും എംപിയുമായ…

2 years ago

തമിഴ്‌നാട്ടില്‍ ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ച് 15കാരി മരിച്ചു; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച 15കാരി മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.മുരുകന്‍ എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവണ്ണാമലൈ…

2 years ago

ഏകനാഥ് ഷിന്‍ഡേയുടെ സത്യ പ്രതിജ്ഞക്ക് ശേഷം ആനന്ദനൃത്തം ചവിട്ടി വിമത എം.എല്‍ എമാര്‍; വിഡിയോ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ഏകനാഥ് ഷിന്‍ഡേയുടെ സത്യപ്രതിജ്ഞക്ക് ശേഷം ആനന്ദനൃത്തം ചവിട്ടി വിമത എം.എല്‍.എമാര്‍. ഗോവയിലെ ഹോട്ടലില്‍ നൃത്തം ചെയ്യുന്ന വിമതരുടെ ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ…

2 years ago

പ്രവാചകനിന്ദ; നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രിംകോടതി

പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രിംകോടതി. നുപൂറിന്റെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചെന്ന് സുപ്രിംകോടതി വിലയിരുത്തി. ഉദയ്പൂര്‍ കൊലപാതകം…

2 years ago

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ രാത്രി ഏഴിന്

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകും. രാത്രി…

2 years ago

ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ ഇടപെടരുത്; ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റില്‍ പ്രതികരിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ

മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റില്‍ പ്രതികരിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. വിഷയത്തില്‍ കൗണ്‍സില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അംഗീക്കാനാവാത്തതാണെന്നും ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ ഇടപെടരുതെന്നും അധികൃതര്‍…

2 years ago

ദ്രൗപതി മുര്‍മുവിനെതിരെ മോശം പരാമര്‍ശം; രാം ഗോപാല്‍ വര്‍മയ്‌ക്കെതിരെ കേസ്

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ മോശം പരാമര്‍ശം നടത്തിയ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ കേസ്. ദ്രൗപതി മുര്‍മുവിനെ അപമാനിക്കുന്ന രീതിയില്‍ ജൂണ്‍…

2 years ago