National

ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയും രാജിവച്ചു; കോണ്‍ഗ്രസില്‍ പ്രതിസന്ധി

കോണ്‍ഗ്രസില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ജി-23 കലാപം രൂക്ഷമാകുന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ ഹിമാചല്‍പ്രദേശ് പദവി രാജിവച്ചു. സ്റ്റിയറിങ് കമ്മിറ്റി…

2 years ago

തെലങ്കാനയില്‍ ഗണേശ വിഗ്രഹം നിര്‍മിക്കാന്‍ ഒരു കോടിയിലധികം രൂപ; രാജ്യത്തെ ഏറ്റവും വലിയ വിഗ്രഹമെന്ന് സംഘാടകര്‍

തെലങ്കനായിലെ ഖൈര്‍താബാദില്‍ ഇത്തവണ ഗണേശ വിഗ്രഹം നിര്‍മിക്കാന്‍ ചെലവഴിക്കുക ഒരു കോടിയിലധികം രൂപ. സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയരം കൂടിയ വിഗ്രഹമാണ് ഹൈദരാബാദിലെ…

2 years ago

ഓഫിസില്‍ അതിക്രമിച്ച് കയറി കൈ അറുത്തുമാറ്റിയ ശേഷം അതിക്രൂരമായ കൊലപാതകം; തമിഴ്‌നാടിനെ നടുക്കി പണമിടപാടുകാരന്റെ കൊലപാതകം

തമിഴ്‌നാടിനെ നടുക്കി പണമിടപാടുകാരന്റെ കൊലപാതകം. വേളാങ്കണ്ണിയിലാണ് സംഭവം നടന്നത്. പ്രമുഖ പണമിടപാടുകാരില്‍ ഒരാളായ ടി വി ആര്‍ മനോഹറിനെയാണ് സുഹൃത്തുക്കളുടെ മുന്നിലിട്ട് ഒരു സംഘം വെട്ടി നുറുക്കിയത്.…

2 years ago

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലുള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. ആംആദ്മി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് ദേശീയ…

2 years ago

11കാരിയെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് 21കാരി; അടുത്ത് നിന്ന് കൃത്യം വീക്ഷിച്ചു

പതിനൊന്നു വയസുകാരിയെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ട ബലാത്സംഗം ചെയ്യിച്ച് 21കാരി. മുംബൈയിലെ പടിഞ്ഞാറന്‍ വിറാര്‍ പ്രദേശത്ത് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയടക്കം മൂന്ന്…

2 years ago

ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടക്കം 6000 പ്രമുഖര്‍

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും ചരിത്രകാരന്മാരും ബ്യൂറോക്രാറ്റുകളുമുള്‍പ്പെടുള്ള പ്രമുഖരടങ്ങുന്ന 6000ലേറെ വ്യക്തികള്‍. പ്രതികളെ വിട്ടയച്ച…

2 years ago

ട്രംപിന്റെ 36 മണിക്കൂര്‍ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 38 ലക്ഷം രൂപ; വിവരങ്ങള്‍ പുറത്ത്

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ചെലവഴിച്ചത് വന്‍ തുക. 2020ല്‍ ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ 36 മണിക്കൂര്‍ നേരത്തെ സന്ദര്‍ശനത്തിനായി 38 ലക്ഷം രൂപ…

2 years ago

ജയിലില്‍ സഹതടവുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; ജാര്‍ഖണ്ഡില്‍ 15 പേര്‍ക്ക് വധശിക്ഷ

ജയിലില്‍ സഹതടവുകാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ജാര്‍ഖണ്ഡില്‍ 15 പേര്‍ക്ക് വധശിക്ഷ. 2019ല്‍ ജംഷഡ്പൂരിലെ ഘാഘിദിഹ് സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടത്.…

2 years ago

‘ബില്‍ക്കീസ് ബാനു സ്ത്രീയാണോ മുസ്ലിമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു’; വിമര്‍ശനവുമായി തൃണമൂല്‍ എം.പി

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മെഹുവ മൊയിത്ര. ബില്‍ക്കീസ് ബാനു സ്ത്രീയാണോ മുസ്‌ലിമാണോ എന്ന് രാജ്യം തീരുമാനിക്കേണ്ടിയിരിക്കുന്നെന്ന്…

2 years ago

14കാരി മകളെ പീഡിപ്പിക്കാന്‍ ശ്രമം; പങ്കാളിയുടെ ലൈംഗികാവയവം അറുത്തുമാറ്റി അമ്മ

പതിനാലു വയസുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം അരിഞ്ഞ് അമ്മ. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലാണ് സംഭവം നടന്നത്. മുപ്പത്തിയാറുകാരിയായ അമ്മയാണ് മുപ്പത്തിരണ്ടുകാരനായ പങ്കാളിയുടെ ലൈംഗികാവയവം അറുത്തുമാറ്റിയത്.…

2 years ago