National

നിതിന്‍ ഗഡ്കരിയും ശിവരാജ് സിംഗ് ചൗഹാനും ബിജെപി ഉന്നതാധികാര സമിതിയില്‍ നിന്ന് പുറത്ത്

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബിജെപിയുടെ ഉന്നതാധികാര സമിതിയില്‍ നിന്ന് പുറത്ത്. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ഇഖ്ബാല്‍…

2 years ago

പനീര്‍സെല്‍വത്തെ പുറത്താക്കിയ തീരുമാനം നിമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി; എടപ്പാടി പളനിസാമിക്ക് തിരിച്ചടി

അണ്ണാ ഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസാമിക്ക് തിരിച്ചടി. അണ്ണാ ഡിഎംകെ കോര്‍ഡിനേറ്ററമായിരുന്ന ഒ. പനീര്‍സെല്‍വത്തെ പുറത്താക്കിയ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ തീരുമാനം നിയമവിധേയമല്ലെന്ന് മദ്രാസ്…

2 years ago

പാലിന്റെ വില വര്‍ധിപ്പിച്ച് അമൂല്‍; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

പാലിന്റെ വില വര്‍ധിപ്പിച്ച് അമൂല്‍. ലിറ്ററിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അര ലിറ്ററിന്റെ പാലിന് ഒരു രൂപയും വര്‍ധിക്കും. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പാലിന്റെ…

2 years ago

ജമ്മു കശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; ആറ് അതിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു

ജമ്മു കശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് അതിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ചു. അനന്ത്നാഗ് ജില്ലയിലെ ചന്ദന്‍വാരിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്തോ-ടിബറ്റന്‍…

2 years ago

ആകാശത്തു നിന്ന് മരുന്നെത്തും; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അരുണാചല്‍ പ്രദേശ്

ആകാശത്ത് നിന്ന് മരുന്ന്' എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അരുണാചല്‍ പ്രദേശ്. ഡ്രോണ്‍ സര്‍വീസ് വഴിയാണ് പദ്ധതി നടപ്പാക്കുക. കിഴക്കന്‍ കാമെങ് ജില്ലയിലെ സെപ്പയില്‍ നിന്ന്…

2 years ago

38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ഇന്ത്യന്‍ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാച്ചിനില്‍ കാണാതായ ഇന്ത്യന്‍ സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറിനുള്ളില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1984 മെയ് 29 മുതല്‍ കാണാതായ…

2 years ago

വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്

വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച ശേഷം കോടതി മുറിയില്‍ വച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലുള്ള ഹോളനരസിപുര ടൗണ്‍ കോടതിയില്‍ ശനിയാഴ്ചയാണ് സംഭവം…

2 years ago

25 വര്‍ഷം അഞ്ച് പ്രതിജ്ഞകള്‍; പുതിയ ദിശയിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പ്രധാനമന്ത്രി

ഇരുപത്തിയഞ്ച് വര്‍ഷത്തേയ്ക്കുള്ള അഞ്ച് പ്രതിജ്ഞകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൗരധര്‍മം പാലിക്കുക…

2 years ago

‘എന്റെ വീട്ടില്‍ ശൗചാലയമുണ്ടായിരുന്നെങ്കില്‍ അവള്‍ ഇന്നും ജീവിച്ചേനെ’; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12കാരിയുടെ സഹോദരി പറയുന്നു

' എന്റെ വീട്ടില്‍ ഒരു ശൗചലായമുണ്ടായിരുന്നെങ്കില്‍ ഇന്നും അവള്‍ ജീവിച്ചിരിക്കുമായിരുന്നു', ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒരു പന്ത്രണ്ടുവയസുകാരിയുടെ സഹോദരിയാണ് ഇത് പറയുന്നത്. ഹരിയാനയിലെ ഫരീദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പന്ത്രണ്ടുവയസുകാരി…

2 years ago

കുടിവെള്ളപാത്രത്തില്‍ തൊട്ടതിന് അധ്യാപകന്റെ ക്രൂരമര്‍ദനം; രാജസ്ഥാനില്‍ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂളില്‍ കുടിവെള്ള പാത്രത്തില്‍ തൊട്ടത്തിന് അധ്യാപകന്റെ ക്രൂര മര്‍ദനത്തിന് ഇരയായായ ദളിത് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. രാജസ്ഥാനിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഒന്‍പതുവയസുകാരന്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ജാലോര്‍…

2 years ago