National

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. എല്ലാ പദവികളില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവച്ചു. ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ…

2 years ago

ബില്‍ക്കീസ് ബാനു കേസ്: പ്രതികളെ ജയില്‍ മോചിതരാക്കിയ നടപടിയില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളെ ജയില്‍ മോചിതരാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രിംകോടതിയുടെ നോട്ടിസ്. കുറ്റവാകളികളെ വെറുതെവിടാനുള്ള നിയപരമായ അധികാരം ഗുജറാത്തിന് സര്‍ക്കാറിനുണ്ടോയെന്ന് പരിശോധിക്കുമെന്ന്…

2 years ago

മധ്യപ്രദേശില്‍ 16കാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; തടയാന്‍ ശ്രമിച്ച മുത്തശ്ശിയെ ക്രൂരമായി പീഡിപ്പിച്ചു

മധ്യപ്രദേശില്‍ പതിനാറുകാരിയെ ബന്ധുക്കള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി. ജബല്‍പൂരിലെ റാഞ്ചിയിലാണ് സംഭവം. കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച മുത്തശ്ശിയെയും പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചു. രണ്ടു പേര്‍…

2 years ago

ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി നിര്‍ത്താന്‍ പള്ളികളോട് ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചു. ബാങ്കുവിളിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.…

2 years ago

പ്രവാചക നിന്ദ; ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കര്‍ണാടക ബിജെപി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സംഗിനെതിരെയാണ് നടപടി. പാര്‍ട്ടിയില്‍…

2 years ago

ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് പോകുമ്പോഴാണ് ഹൃദയാഘാതമുണ്ടായതെന്ന് സൊണാലിയുടെ…

2 years ago

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു; ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ഡല്‍ഹിയിലെ യമുന ഖാദര്‍ വനമേഖലയിലാണ് സംഭവം നടന്നത്. കേസില്‍ 36 കാരനായ ബാദ്ഷാ എന്ന…

2 years ago

ആണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ പ്രത്യേക പൂജ; യുവതിയെ പൊതുമധ്യത്തില്‍ നഗ്നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ കേസ്

ആണ്‍കുട്ടിക്ക് ജന്മം നല്‍കാനുള്ള പ്രത്യേക പൂജ എന്ന പേരില്‍ യുവതിയെ പൊതുമധ്യത്തില്‍ നഗ്‌നയായി കുളിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. യുവതിയുടെ…

2 years ago

വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; പാമ്പിന്റെ കടിയേറ്റ് പാമ്പുപിടുത്തക്കാരന്‍ മരിച്ചു

വിഷപ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം കാണിച്ച പാമ്പ് പിടുത്തക്കാരന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്. പാമ്പിനെ പിടിക്കുന്നതില്‍ ഗ്രാമത്തില്‍ പ്രസിദ്ധനായ ദേവേന്ദ്ര മിശ്രയാണ് മരിച്ചത്.…

2 years ago

ബിഹാര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്; 13 പേര്‍ അറസ്റ്റില്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ഗയയില്‍ സന്ദര്‍ശനത്തിന് പോകുന്നതിനിടെയായിരുന്നു നിതീഷ് കുമാറിന് നേരെ ആക്രമണം നടന്നത്. നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവവുമായി…

2 years ago