Kerala News

ആലപ്പുഴയില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആലപ്പുഴയിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സിവില്‍ പൊലീസ് ഓഫിസര്‍ റെനീസിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ…

2 years ago

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പ്രതിയായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഫയര്‍ഫോഴ്‌സ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ജിഷാദിനെയാണ് റീജണല്‍ ഫയര്‍ ഓഫീസര്‍…

2 years ago

വെണ്ണല വിദ്വേഷ പ്രസംഗം; അറസ്റ്റ് തടയണമെന്ന പി.സി ജോര്‍ജിന്റെ ആവശ്യം തള്ളി കോടതി

വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ അറസ്റ്റ് തടയണമെന്ന പി. സി ജോര്‍ജിന്റെ ആവശ്യം തള്ളി കോടതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പി.സി ജോര്‍ജിന്റെ ആവശ്യം തള്ളിയത്. ഇടക്കാല…

2 years ago

ദുബായില്‍ മെഹ്നാസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം? ഇതിന്റെ പേരില്‍ റിഫ കലഹിച്ചിരുന്നതായി ബന്ധുക്കള്‍

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളേറുന്നു. ഭര്‍ത്താവ് മെഹ്നാസിന് ദുബായില്‍ മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ പേരില്‍ റിഫ മെഹ്നാസിനോട്…

2 years ago

കാവ്യയ്‌ക്കെതിരെ വീണ്ടും തെളിവുകള്‍, സാക്ഷിയില്‍ നിന്ന് പ്രതിയിലേക്ക് മാറുമോ നടി ?

കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘം. കാവ്യയെ ചോദ്യം ചെയ്തതോടെയാണ് കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.…

2 years ago

വാളയാര്‍ സഹോദരിമാരെ അധിക്ഷേപിച്ചു; എസ്.പി സോജനെതിരെ പോക്‌സോ കേസ്

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷിച്ച എസ്.പി എം.ജെ സോജനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ്…

2 years ago

വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത് ചാരിറ്റിക്ക് വേണ്ടി; സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു; വിശദീകരിച്ച് ബിനു പപ്പു

വാഗമണ്ണില്‍ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തുവെന്ന് കാണിച്ച് നടന്‍ ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരേയും കേസെടുത്തിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍…

2 years ago

‘അവളുടെ മരണത്തിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ല; അഭിമുഖങ്ങളില്‍ മെഹ്നാസ് പറയുന്നത് കള്ളം’; റിഫയുടെ സഹോദരന്‍

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ റിജിന്‍. റിഫയുടെ മരണത്തിന് ശേഷം കുടുംബവുമായി മെഹ്നാസ് യാതൊരു ബന്ധവും കാണിച്ചിരുന്നില്ലെന്ന് റിജിന്‍…

2 years ago

മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ വൈദ്യനെ കൊന്നു; മൃതദേഹം വെട്ടിമുറിച്ചു; മര്‍ദന ദൃശ്യങ്ങള്‍ പൊലീസിന്

മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ പാരമ്പര്യ വൈദ്യനെ കൊന്നു. മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെയാണ് നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം കൊലപ്പെടുത്തിയത്.…

2 years ago

രണ്ട് സ്ത്രീകളുടെ ജീവിതമാണ് തകര്‍ന്നത്, സംഭവിച്ച കാര്യങ്ങളെ കുറിച്ച് കാവ്യയ്ക്ക് അറിയാം; ഭാഗ്യലക്ഷ്മി

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ ജീവിതത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹമോചന സമയത്ത് മകള്‍…

2 years ago