Kerala News

കാവ്യയ്‌ക്കെതിരെ വീണ്ടും തെളിവുകള്‍, സാക്ഷിയില്‍ നിന്ന് പ്രതിയിലേക്ക് മാറുമോ നടി ?

കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണസംഘം. കാവ്യയെ ചോദ്യം ചെയ്തതോടെയാണ് കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. കാവ്യയുടെ പേരില്‍ പനമ്പിള്ളി നഗറില്‍ ഉള്ള സ്വകാര്യ ബാങ്ക് ലോക്കറില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്ന് എന്തൊക്കെ രേഖകള്‍ ലഭിച്ചു എന്ന കാര്യം വ്യക്തമല്ല.

- Advertisement -

ഇതോടെ സാക്ഷിയില്‍ നിന്ന് കാവ്യമാധവന്‍ പ്രതിയിലേക്ക് എത്തുമോ എന്ന സംശയം ബലപ്പെടുകയാണ്.

കഴിഞ്ഞദിവസം നടിയെ ആലുവയില്‍ ഉള്ള പത്മ സരോവരം വീട്ടില്‍ വച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പലതിനും വ്യക്തമായ മറുപടി കാവ്യ നല്‍കിയില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ പോലും ഇതെല്ലാം നിഷേധിക്കുകയായിരുന്നു കാവ്യ. ചോദ്യംചെയ്യലിനിടെ പറയുന്ന മറുപടികള്‍ക്ക് ചില പൊരുത്തക്കേടുകള്‍ ഉള്ളതായും അന്വേഷണസംഘം പറഞ്ഞു.

കാവ്യ നല്‍കിയ മൊഴി വീണ്ടും പരിശോധിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതോടെ താരത്തെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും തേടും. വ്യക്തമായ തെളിവുകള്‍ നിരത്തുമ്പോഴും കാവ്യ അവയെല്ലാം നിഷേധിക്കുക മാത്രമാണ് ചെയ്യുന്നത്.

Anusha

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

2 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

12 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

12 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

13 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

13 hours ago