Kerala News

‘അവളുടെ മരണത്തിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ല; അഭിമുഖങ്ങളില്‍ മെഹ്നാസ് പറയുന്നത് കള്ളം’; റിഫയുടെ സഹോദരന്‍

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ റിജിന്‍. റിഫയുടെ മരണത്തിന് ശേഷം കുടുംബവുമായി മെഹ്നാസ് യാതൊരു ബന്ധവും കാണിച്ചിരുന്നില്ലെന്ന് റിജിന്‍ പറഞ്ഞു. യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖം നല്‍കി തന്റെ ഭാഗം ന്യായീകരിക്കാനാണ് അയാളുടെ ശ്രമം. അഭിമുഖങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ കളവാണ്. താന്‍ കൂടി ഉള്‍പ്പെട്ട പലകാര്യങ്ങളും തെറ്റായാണ് അവതരിപ്പിക്കുന്നത്. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും റിജിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തോടാണ് റിജിന്റെ പ്രതികരണം.

- Advertisement -

ദുബായില്‍ എത്തിയ ശേഷം കാശ് കയ്യില്‍ നില്‍ക്കുന്നില്ലെന്ന് റിഫ പറഞ്ഞിരുന്നു. മെഹ്നാസ് ജോലിക്ക് പോകുന്നില്ലെന്നും താന്‍ പണിയെടുത്ത കാശ് മെഹ്നാസ് ധൂര്‍ത്തടിക്കുന്നുവെന്നും അവള്‍ പറഞ്ഞിരുന്നു. ബുദ്ധിമുട്ടാണെങ്കില്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ പറഞ്ഞിരുന്നു. എന്നാല്‍, അവനില്ലാതെ പറ്റില്ല എന്നായിരുന്നു റിഫ പറഞ്ഞിരുന്നത്. ഇടയ്ക്ക് റിഫ നാട്ടില്‍ വന്ന് നിന്നിരുന്നു. പക്ഷേ, തിരിച്ചുപോയപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും റിജിന്‍ പറഞ്ഞു.

അവസാനമായി റിഫ പറഞ്ഞത് മെഹ്നാസിന്റെ സുഹൃത്ത് ജംഷാദ് ശല്യപ്പെടുത്തുന്നു എന്നാണ്. രാത്രിയില്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ ജംഷാദാണ് അടുത്ത് കിടക്കുന്നതെന്ന് കണ്ടുവെന്നും ഫാന്‍ ഓഫ് ചെയ്യുക, ഉറക്കത്തില്‍ ശല്യപ്പെടുത്തുക എന്നിവയൊക്കെ ചെയ്യാറുണ്ടായിരുന്നു എന്ന് പറഞ്ഞു. റിഫയേയും ജംഷാദിനേയും മാത്രം മുറിയിലാക്കി മെഹ്നാസ് പുറത്ത് പോവാറുണ്ടായിരുന്നു. മെഹ്നാസിന് സുഹൃത്തുക്കളെ വിശ്വാസമായിരുന്നുവെന്നും റിജിന്‍ കൂട്ടിച്ചേര്‍ത്തു.

Rathi VK

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

1 hour ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

11 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

11 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

12 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

12 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

12 hours ago