Kerala News

വാളയാര്‍ സഹോദരിമാരെ അധിക്ഷേപിച്ചു; എസ്.പി സോജനെതിരെ പോക്‌സോ കേസ്

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് അന്വേഷിച്ച എസ്.പി എം.ജെ സോജനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ്…

2 years ago

വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത് ചാരിറ്റിക്ക് വേണ്ടി; സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നു; വിശദീകരിച്ച് ബിനു പപ്പു

വാഗമണ്ണില്‍ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തുവെന്ന് കാണിച്ച് നടന്‍ ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരേയും കേസെടുത്തിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍…

2 years ago

‘അവളുടെ മരണത്തിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവുമില്ല; അഭിമുഖങ്ങളില്‍ മെഹ്നാസ് പറയുന്നത് കള്ളം’; റിഫയുടെ സഹോദരന്‍

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ റിജിന്‍. റിഫയുടെ മരണത്തിന് ശേഷം കുടുംബവുമായി മെഹ്നാസ് യാതൊരു ബന്ധവും കാണിച്ചിരുന്നില്ലെന്ന് റിജിന്‍…

2 years ago

മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ വൈദ്യനെ കൊന്നു; മൃതദേഹം വെട്ടിമുറിച്ചു; മര്‍ദന ദൃശ്യങ്ങള്‍ പൊലീസിന്

മലപ്പുറത്ത് ഒറ്റമൂലി രഹസ്യം തട്ടിയെടുക്കാന്‍ പാരമ്പര്യ വൈദ്യനെ കൊന്നു. മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെയാണ് നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം കൊലപ്പെടുത്തിയത്.…

2 years ago

രണ്ട് സ്ത്രീകളുടെ ജീവിതമാണ് തകര്‍ന്നത്, സംഭവിച്ച കാര്യങ്ങളെ കുറിച്ച് കാവ്യയ്ക്ക് അറിയാം; ഭാഗ്യലക്ഷ്മി

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ ജീവിതത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹമോചന സമയത്ത് മകള്‍…

2 years ago

പലതിനും വ്യക്തമായ മറുപടി നല്‍കിയില്ല; കാവ്യയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും പങ്കുണ്ടെന്ന സംശയം തുടക്കം മുതല്‍ ഉണ്ടായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കാവ്യയുടെ ചില ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍…

2 years ago

മതവിദ്വേഷ പ്രസംഗം; പി.സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍എ പി. സി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍…

2 years ago

ഓഫ് റോഡ് റൈഡ്; കെഎസ്‌യു നല്‍കിയ പരാതിയില്‍ ജോജു ജോര്‍ജിനെതിരെ കേസ്

വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുത്തു. കെഎസ്‌യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും കാണാനെത്തിയവര്‍ക്കെതിരെയും…

2 years ago

ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ടവറില്‍; കടന്നല്‍ കുത്തേറ്റ് താഴേയ്ക്ക് ചാടി യുവതി

ആത്മഹത്യാ ഭീഷണിയുമായി മൊബൈല്‍ ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല്‍ കുത്തേറ്റ് താഴേക്ക് ചാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കായംകുളം ബിഎസ്എന്‍എല്‍ ഓഫിസിലായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിനിയായ…

2 years ago

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.…

2 years ago