ബോളിവുഡിലെ പ്രശസ്ത നടിയാണ് വാണി കപൂർ. നിരവധി ചിത്രങ്ങളിൽ താരം നായികയായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷംഷെര . ചിത്രത്തിൽ രൺബീർ കപൂർ ആണ് നായകനായി എത്തുന്നത്. സിനിമയുടെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്ക് വേണ്ടി വാണി കപൂർ ചെയ്ത മെയ്കോവർ വൈറൽ ആവുകയാണ്.
മികച്ച പ്രതികരണമാണ് വാണിയുടെ പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. പിന്നീട് മറ്റു ചില ആരോപണങ്ങളുമായി ചില രംഗത്ത് വരികയും ചെയ്തു. ഭംഗി കൂട്ടാൻ വേണ്ടി താരം പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന വിമർശനങ്ങൾ ആണ് ചിലർ ഉന്നയിച്ചത്. എന്നാൽ ഇത്തരം സംശയങ്ങൾക്ക് കൃത്യമായി മറുപടി നൽകിയിരിക്കുകയാണ് താരം. തന്റെ ശരീരഭാരം കുറഞ്ഞിരുന്നു എന്ന് വാണി വ്യക്തമാക്കുന്നു.
ഇതുകൊണ്ടുതന്നെ തന്റെ മുഖത്ത് വ്യത്യാസങ്ങൾ വന്നതായി കാണപ്പെടും. പാരിസിലെ ഷൂട്ടിംഗ് സമയത്ത് കടുത്ത തണുപ്പ് കാരണം മുഖത്ത് വന്ന ഭാവങ്ങൾ ആയിരിക്കും. മുഖം പല ആംഗിളിൽ നിന്നും പല രീതിയിൽ ആണല്ലോ സ്ക്രീനിൽ കാണുന്നത്. പ്ലാസ്റ്റിക് സർജറിയുടെ ചിലവുകൾ തനിക്ക് താങ്ങാൻ കഴിയില്ല.
View this post on Instagram
അതിനുള്ള വരുമാനം കണ്ടെത്താൻ മാത്രം സിനിമകൾ താൻ ചെയ്തിട്ടില്ല. വാണി വ്യക്തമാക്കുന്നു. എന്തായാലും താരം പറഞ്ഞ ഈ കാര്യങ്ങൾ അമ്പലപ്പുഴയാണ് പ്രേക്ഷകർ കേട്ടിരിക്കുന്നത് . എളിമയുള്ള നടിയാണ് ഇവർ എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.