Social Media

ഞാന്‍ അവനെയൊരു കുട്ടി അനിയനായിട്ടാണ് കാണുന്നത്; ബിഗ് ബോസിന്റെ അവസാന ദിനത്തിലും ചര്‍ച്ചയായി ബ്ലെസ്ലിക്ക് ദില്‍ഷയോടുള്ള പ്രണയം

മലയാളം ബിഗ് ബോസിന്റെ അവസാന ദിനം ഇന്നാണ്. സീസണ്‍ ഫോറിലെ വിജയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഇതിനോടകം ബിഗ് ബോസില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥികളും ഫൈനല്‍ റൗണ്ടില്‍ എത്തിയവര്‍ക്കൊപ്പം ഉണ്ടാവും. തങ്ങളുടെ മികച്ച മത്സരാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സെലിബ്രിറ്റികളും പ്രേക്ഷകരും എല്ലാം എത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടെ നേരത്തെ ബിഗ് ബോസില്‍ നടന്ന ചില സംഭവങ്ങള്‍ എടുത്തിട്ടും മത്സരാര്‍ത്ഥികളുടെ വോട്ട് കുറയ്ക്കാനും മറ്റു ചിലര്‍ ശ്രമിക്കുന്നുണ്ട്.

- Advertisement -

ഇത്തവണയും ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ബ്ലെസ്സിലേക്ക് ദില്‍ഷയോടുള്ള പ്രണയം. ഗെയിമിന്റെ ഭാഗമായിട്ടാണ് ബ്ലെസ്ലി ദില്‍ഷയോട് പ്രണയാ അഭ്യര്‍ത്ഥന നടത്തിയത് എന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അങ്ങനെയല്ല എന്നും പുറത്തുവന്ന ശേഷം താന്‍ വീട്ടില്‍ പോയി പെണ്ണ് ചോദിക്കും എന്നായിരുന്നു ബ്ലസി മറുപടി നല്‍കിയത്. എന്നാല്‍ തനിക്ക് അങ്ങനെയൊന്നുമില്ല എന്നും തന്നെ ഒരു സഹോദരന്‍ ആയിട്ട് മാത്രമാണ് കണ്ടിരുന്നത് എന്നും ദില്‍ഷ പറഞ്ഞിരുന്നു.

 

ഇതേക്കുറിച്ച് അപര്‍ണയും ദില്‍ഷയും കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തു. പലരും പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലായത് എന്ന് ദില്‍ഷ പറഞ്ഞു. ഞാന്‍ അവനോട് സ്‌ട്രോങ്ങ് ആയി പറയണമായിരുന്നു. ഇന്നലെ ഇവരൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് അത് മനസ്സിലായത്. ഞാന്‍ അവന്റെ അടുത്ത് സ്‌ട്രോങ്ങ് ആയി പറയാമായിരുന്നു. ഞാന്‍ അത് ചെയ്തില്ല. ഞാന്‍ എന്റെ ഭാഗത്ത് കൂടിയേ നോക്കിയുള്ളൂ. ഞാന്‍ അവനെ ഒരു കുട്ടി അനിയന്‍ ആയിട്ടാണ് കാണുന്നത് ദില്‍ഷ പറഞ്ഞു.

ചിലപ്പോള്‍ അതുകൊണ്ടൊക്കെ ആയിരിക്കാം അവനെ എനിക്ക് ഒറ്റയ്ക്ക് ആക്കിയിട്ട് പോകാനും തോന്നിയില്ല. ഞാന്‍ വിഷമിച്ചിരിക്കുമ്പോള്‍ എന്റെ അടുത്ത് വന്നിരിക്കണമെന്ന് അവന്‍ പറഞ്ഞിരുന്നു. അവന്റെ വായില്‍ നിന്ന് അറിയാതെ വീണതാണ് അത് ദില്‍ഷ പറഞ്ഞു.

Anusha

Recent Posts

അജ്മീറിൽ പള്ളി ഇമാമിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം അടിച്ചുകൊന്നു; സംഭവം നടന്നത് കുട്ടികളുടെ മുന്നിൽ വെച്ച്

രാജസ്ഥാനിലെ അജ്‌മീറിൽ മസ്ജിദിനുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൗലാനാ മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം…

28 mins ago

താൻ‌ കടുത്ത മദ്യപാനി ആണെന്ന് പലർക്കും ധാരണ.’ഭാര്യ ​ഗർഭിണിയാണ്, സീരിയസാണെന്ന് പറഞ്ഞ് വിളിച്ചു’; പക്ഷെ സായ് കുമാറിനെ കണ്ടത് ബാറിൽ.തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാർ.സായ് കുമാറിനെതിരെ സംവിധായകൻ കലാധരൻ ഉന്നയിച്ച വിമർശനമാണിപ്പോൾ വീണ്ടും ചർച്ചയാകുന്നത്. സായ് കുമാർ അഭിനയിച്ച…

39 mins ago

10 കോടി രൂപ നഷ്ടപരിഹാരം.ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗോപാലൻ

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ.ശോഭാ സുരേന്ദ്രനാണ്…

2 hours ago

അവൻ വെറും പഴമല്ല… നല്ല ഒന്നാന്തരം പൂവൻ പഴമാണ്.സായിയെ ശരിയാക്കുമെന്ന് റോക്കി.കത്തിക്കു‌മെന്ന് ചുമ്മാ പറഞ്ഞാൽ കത്തില്ല എന്നും താരം

ബിഗ്ബോസിലെ വ്യക്തമായ അസി റോക്കി സിജോയെ മർദ്ദിച്ചത് വലിയ ചർച്ച ആയിരുന്നു.സിജോയെ ഇടിച്ചത് ​ഗുരുതരമായ നിയമലം​ഘനമായതുകൊണ്ട് ഉടൻ തന്നെ അസി…

3 hours ago

സാരിയുടുത്ത് നവവധു വേഷത്തിൽ സ്പോർട്സ് ബൈക്കിൽ റേസ് നടത്തി യുവതി.വൈറലായി ബൈക്ക് റൈഡിംഗ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നവവധു ബൈക്കിൽ പോകുന്ന ഒരു വീഡിയോ ആണ്.കാജൽ ദത്ത എന്ന യുവതിയുടേതാണ് വീഡിയോ.വീഡിയോ…

4 hours ago

ഒടുവിൽ അത് സംഭവിക്കുന്നു.ബിഗ് ബോസില്‍ കണ്ട ആളല്ല പുറത്ത് രതീഷ്.രതീഷ് കുമാറിന് റീ എന്‍ട്രി;നാദിറ

ആദ്യ വീക്കില്‍ തന്നെ പുറത്തായ രതീഷ് കുമാർ ഷോയിലേക്ക് തിരിച്ച് കയറുന്നുവെന്ന വാർത്തയാണ് നാദിറ പങ്കുവെച്ചിരിക്കുന്നത്.വോട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ അദ്ദേഹത്തെ…

8 hours ago