Social Media

പാട്ടിനൊത്ത് ചുവട്‌വെച്ച് കല്യാണി; വീണ്ടു വൈറലായി ബിന്ദു പണിക്കരുടെ മകളുടെ ഡാന്‍സ് വീഡിയോ

സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും മലയാളികളുടെ പ്രിയനടി ബിന്ദു പണിക്കരുടെ മകള്‍ക്ക് ധാരാളം ആരാധകരുണ്ട്. സിനിമാ മേഘലക്ക് അകത്തും പുറത്തുമായി താരത്തെ വൈറലാക്കിയത് ടിക്ക് ടോക് വീഡിയോ തന്നെയായിരുന്നു. ടിക് ടോക്കിലൂടെയായിരുന്നു താരപുത്രി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. അമ്മ ബിന്ദു പണിക്കര്‍ക്കും അച്ഛന്‍ സായ് കുമാറിനും ഒപ്പം നിരവധി ടിക്ക് ടോക്ക് വിഡിയോകളില്‍ കല്യാണി എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കല്യാണിയുടെ പുതിയ ഡാന്‍സ് വീഡിയോയാണ്.

സുഹൃത്തിനോടൊപ്പമാണ് താരപുത്രിയുടെ കിടിലന്‍ ഡാന്‍സ് കളിച്ചത്. ടിക്ക് ടോക്ക് നിരോധിച്ചതോടെ കല്യാണിയുടെ വിഡിയോകളും അപ്രത്യക്ഷമാവുന്ന സാഹചര്യത്തിലാണ് പുതിയ വീഡിയോയിന്റെ വരവ്.

- Advertisement -


കല്യാണിയുടേയും സുഹൃത്തിന്റേയും നൃത്തം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് താരപുത്രിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിന് മുന്‍പ് പുറത്തു വന്ന കല്യാണി ഉഗ്രന്‍ ഡാന്‍സുമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ടുണ്ട്.

താരം ഇതുവരെ സിനിമയിലേക്ക് കടന്നില്ലെങ്കിലും അമ്മയെയും അച്ഛനെയും പോലെ ആരാധകരെ സ്വന്തമാക്കാന്‍ തന്റെ ടിക് ടോക് വീഡിയോ തന്നെ ധാരാളം ആയിരുന്നു. അമ്മയുടെ അഭിനയം അതേ പടി മകള്‍ക്ക് കിട്ടിയുണ്ട് എന്നതില്‍ സംശയം ഇല്ല. ഡാന്‍സിന്റെ സ്‌റ്റൈലിനൊത്ത സ്‌റ്റെപ്പും ഒപ്പം മുഖഭാവവും ചേരും പടി ചേര്‍ത്തത് പോലെ തന്നെ വരുന്നുണ്ട്. കല്യാണി ഇനി എന്നാണ് സിനിമയിലേക്ക് എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമയെക്കാളും താരപുത്രിയ്ക്ക് പ്രിയം പാചകത്തിനോടാണെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു.

സിനിമയില്‍ തിളങ്ങുന്നതിനെക്കാളും ഷെഫ് ആകാനാണ് കല്യാണിയുടെ വലിയ ആഗ്രഹം. നന്നായി ഫുഡ് കഴിക്കുന്ന ഒരാളാണ് താനെന്നും, ഇഷ്ടമുള്ള മേഖല പാചകമാണ്, വീട്ടിലൊക്കെ കുക്ക് ചെയ്യുറുണ്ട്, ഞാന്‍ കുക്കിങ് പരീക്ഷണത്തിന്റെ ആളാണെന്നും താരം മുന്‍പ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മകളുടെ കുക്കിങ്ങോടുള്ള താല്‍പര്യക്കുറിച്ച് സായ് കുമാറും വെളിപ്പെടുത്തിയിരുന്നു. ഡാന്‍സിനെയും പാചകത്തെയും ഒരു പോലെ ഇഷ്ടപ്പെടുന്ന മകളുടെ താല്‍പര്യം തന്നെയാണ് മാതാപിതാക്കളുടെയും ഇഷ്ടം.

ഇതിനിട വേദിയില്‍ വെച്ച് നടി മഞ്ജു വാര്യര്‍ക്കൊപ്പവും താരം നൃത്തം ചെയ്തിരുന്നു. ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിയച്ചിരുന്നു. കല്യാണിയുടെ കോളേജ് പ്രോഗ്രാമിന് അതിഥിയായി എത്തിയിരുന്നത് മഞ്ജു ആയിരുന്നു. ചടങ്ങിന്റെ സ്വീകരണത്തിനിടെയായിരുന്നു താരങ്ങള്‍ സംഘത്തോടൊപ്പം ഡാന്‍സ് കളിച്ചത്.

Anusha

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

1 hour ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

2 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

3 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

14 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

15 hours ago