Social Media

ഋതുവിനോട് പ്രണയാഭ്യര്‍ഥന നടത്തി മണിക്കുട്ടന്‍ ; സംഭവം ഇങ്ങനെ !

ബിഗ് ബോസ് സീസണ്‍3 ഒരു മാസം പിന്നിടുമ്പോഴും ശക്തമായ മാത്സരം തന്നെയാണ് ഷോയില്‍ നടക്കുന്നത്. ഇതിനകം തന്നെ മൂന്ന് പേര്‍ ഷോയില്‍ നിന്നും പുറത്തായി. മറ്റു സീസണിനെ അപേക്ഷിച്ച് ഇത്തവണ ആദ്യം തൊട്ടെ ഷോയില്‍ വഴക്കും ബഹളവും നടക്കുന്നുണ്ട്. ഇതിനിടെ ചില രസകരമായ സംഭവങ്ങളും
ബിഗ് ബോസില്‍ അരങ്ങേറുന്നുണ്ട്.

- Advertisement -

ഈ ആഴ്ച വളരെ രസകരമായിട്ടുള്ള വീക്കിലി ടാസ്‌ക്കാണ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. കളിയാട്ടം എന്നതാണ് ഈ ടാസ്‌ക്കിന്റെ പേര്. ടാസ്‌ക്കില്‍ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് ഓരോ സിനിമ ക്യാരക്ടറുകള്‍ നല്‍കും. ആ കഥാപാത്രമായി നിന്ന് നൃത്തം ചെയ്യണമെന്നതാണ് ടാസ്‌ക്ക്. അന്നത്തെ ദിവസത്തെ ടാസ്‌ക്ക് തീരുന്നത് വരെ ആ കഥാപാത്രത്തില്‍ തന്നെ നില്‍ക്കുകയും വേണം.

 

ഇതില്‍ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് മണിക്കുട്ടനും ഋതു മന്ത്രയുമാണ്. മീശമാധവനിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് ആണ് മണിക്കുട്ടന് കിട്ടിയത്. എന്നാല്‍ ഋതുവിന് ചതിക്കാത്ത ചന്തുവിലെ മിന്നാമിനുങ്ങേ എന്ന പാട്ടും. ടാസ്‌ക്കിനിടെ മണിക്കുട്ടന്‍ ഋതുവിനോട് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.

 

ഇവിടെ ഋതുവും ഒട്ടുപിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ട് ടാസ്‌ക് ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പല തവണ മണിക്കുട്ടന്‍ ഋതുവിന്റെ അടുത്ത് പ്രണയം തുറന്ന് പറയുന്നുണ്ട്. പിന്നീട് പല ചിത്രങ്ങളിലെ ഡയലോഗും ഇവര്‍ പരസ്പരം കൈമാറുന്നുണ്ട്. മൊത്തത്തില്‍ വളരെ രസകരമായാണ് ഇവര്‍ ടാസ്‌ക്ക് മുന്നോട്ട് കൊണ്ടുപോയത്.

Anusha

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

11 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

11 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

11 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

12 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

12 hours ago