Social Media

മലയാള സിനിമയുടെ മിന്നും താരത്തിന്റെ പുതിയ ലുക്ക് കണ്ടോ ; കമന്റുമായി ആരാധകര്‍

മലയാള സിനിമയുടെ മിന്നും താരം മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ ഏറെയാണ്. ആദ്യകാലം തൊട്ട് മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് 1999-ല്‍ കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

- Advertisement -

സോഷ്യല്‍ മീഡിയയിലും സിനിമാ മേഘലയിലും സജീവമായ താരത്തിന് ഇന്ന് കൈനിറയെ ഓഫറുകളാണ്. ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് സിനിമയിലേക്ക് എത്തിയ മഞ്ജുവിന് ആരാധകര്‍ ഏറെയാണ്. സല്ലാപം ചിത്രത്തിലൂടെ തുടക്കം കുറിച്ച നടി ഇന്ന് അധികവും ശക്തമായ കഥാപാത്രങ്ങളാണ് ചെയുന്നത്.

സോഷ്യല്‍ മീഡിയയിലും സിനിമാ മേഘലയിലും സജീവമായ താരത്തിന് ഇന്ന് കൈനിറയെ ഓഫറുകളാണ്. ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് സിനിമയിലേക്ക് എത്തിയ മഞ്ജുവിന് അന്നും ഇന്നും ഒരേ സ്വീകാര്യതാണ് ആരാധകര്‍ കൊടുക്കുന്നത്. അതേസമയം നേരത്തെ തന്റെ പുതിയ ചിത്രം ‘ദി പ്രീസ്റ്റ്’നെക്കുറിച്ച് പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നടി മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എത്തിയത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മഞ്ജു വാര്യരുടെ ഏറ്റവും പുത്തന്‍ ചിത്രമാണ്. ലേഡി സൂപ്പര്‍ സ്റ്റാറിന്റെ ഈ ലുക്ക് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. ഈ ചിത്രം മഞ്ജു തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ലൈഫ് ഹാപ്പന്‍സ്, ലാഫ്റ്റര്‍ ഹെല്‍പ്‌സ്, ആന്‍ഡ് കോഫി ടൂ…എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം ഷേയര്‍ ചെയ്തത്.

ബോളിവുഡില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. മാധവനോടൊപ്പമാണ് മഞ്ജുവിന്റെ ആദ്യ ബോളിവുഡ് ചിത്രം. അതേസമയം ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഈ ചിത്രത്തിനായിട്ടാണോ ഈ മേക്കോവറെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

7 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

8 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

8 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

9 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

10 hours ago