Social Media

റംസാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തേയ്‌ക്കോ; മജ്സിയയുടെ വെളിപ്പെടുത്തല്‍ ഇതിന് കാരണം ആവുമോ

കഴിഞ്ഞ ആഴ്ച്ച ബിഗ് ബോസ് ക്യാപ്റ്റന് റംസാന് ആയിരുന്നു. റംസാന് നല്ല രീതിയില് തന്നെ തന്റെ സ്ഥാനം വഹിച്ചത് പ്രേക്ഷകര് കണ്ടതാണ്. മോഹന്ലാല് വന്നപ്പോഴും ഈ കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള് തന്റെ ക്യാപ്റ്റന് സ്ഥാനം ശരിയായി ചെയ്തില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മജ്സിയ. ഇതിന് കാരണമായി മജ്സിയ പറഞ്ഞത് സൂര്യയുടെ പ്രശ്‌നങ്ങള് തന്നെയായിരുന്നു.

- Advertisement -

പലപ്പോഴും ക്യാപ്റ്റന്റെ ഒരു ആബ്സെന്സ് എനിക്ക് ഫീല് ചെയ്തിട്ടുണ്ടെന്ന് ഭാനു പറഞ്ഞു. ഡിംപലിന്റെ ഒരു പ്രശ്‌നം വന്നപ്പോള് അതില് ക്യാപ്റ്റന് അതില് വേണ്ട പോലെ ഇടുപ്പെട്ടില്ല. എന്നാല് സൂര്യയുടെ പ്രശ്‌നം നടന്നപ്പോള് എല്ലാവരെയും വിളിച്ച് സംസാരിച്ചും, ഇതാണ് റംസാന്റെ ക്യാപ്റ്റന്സിയില് നെഗറ്റീവായി ഭാനു കണ്ടത്. ഇത് പറഞ്ഞതിന് പിന്നാലെ റംസാന് മറുപടി പറഞ്ഞ് രംഗത്ത് വന്നു.

സായിയും ഡിംപലും തമ്മിലുളള പ്രശ്നത്തില് ഇടപ്പെട്ടില്ലെന്നും എന്നാല്

സൂര്യയുടെ പ്രശ്‌നം വന്നപ്പോള് അതില് വേണ്ട പോലെ ഇടപ്പെട്ടു എന്നും പറഞ്ഞു.

ഇവിടെ സൂര്യ ചേച്ചിയുടെ കാര്യം അത് കിച്ചണ് ടീമിനെ ബാധിക്കുന്ന ഒരു സംഭവം ആയതുകൊണ്ട് തന്നെ ഞാന് കിച്ചണ് ക്യാപ്റ്റന് ഉള്പ്പെടെയുളളവരെ അടക്കം വിളിച്ചാണ് കിച്ചണ് എരിയയുടെ ഒരു സൈഡില് നിന്ന് സോള്വ് ചെയ്തത്. പിന്നെ സായിയുടെ കേസിലും ഡിംപലിന്റെ കേസിലും അവര് രണ്ട് പേരുമാണ് അവിടെയുളളത്.

അത് ഞാന് രണ്ട് പേരുടെ ഭാഗത്ത് നിന്നും കേട്ടുവെന്നും. അവസാനം അത് ഊതി വീര്പ്പിക്കാതെ അവിടെ വെച്ച് നിര്ത്താനും പറഞ്ഞു. അനൂപേട്ടന്റെയും പൊളി ഫിറോസിന്റെ കാര്യത്തിലും ഇത് തന്നെയാണ് ചെയ്തത്. രണ്ട് പേരുടെ അടുത്ത് സംസാരിച്ചു റംസാന് സൂചിപ്പിച്ചു. മാത്രമല്ല കാണാത്ത കാര്യം അങ്ങനെ തന്നെ പറയണം എന്നും റംസാന് ഭാനുവിനോട് പറഞ്ഞ്.

Anusha

Recent Posts

ഭർത്താവിന് ആശംസകൾ നേർന്ന് കുങ്കുമപ്പൂവ് താരം അശ്വതി ജെറിൻ, ഇനിയാണ് ജീവിതം ആരംഭിക്കുന്നത് എന്ന ആശംസകളുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി. സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പ്രസ്സില്ല ജെറിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

3 hours ago

ആണുങ്ങളെ മുഴുവൻ ഞെട്ടിച്ചു പെൺപട, മൂന്ന് നായികമാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൂ നേടിയത് അത്ഭുതകരമായ കളക്ഷൻ, കണ്ടന്റ് ആണ് പ്രധാനം എന്ന് വീണ്ടും തെളിയിക്കപ്പെട്ടു എന്ന് പ്രേക്ഷകർ

ബോളിവുഡ് ഇന്ന് അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ നിരനിരയായി പൊട്ടുകയാണ്. അതിനിടയിലാണ്…

3 hours ago

മലയാളം സീരിയലുകളിൽ ഇനി അത്തരം രംഗങ്ങൾ കൂടി, ഷൂട്ടിംഗ് സമയത്തെ വീഡിയോ പങ്കിട്ട് നടി ആതിര മാധവ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം…

3 hours ago

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

4 hours ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

4 hours ago