Film News

ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ എൻ്റെ ഭർത്താവ് എന്നോട് ചെയ്യുന്ന ചതി എന്താണെന്ന് കണ്ടോ? – ഭർത്താവിൻ്റെ തനിനിറം വെളിപ്പെടുത്തി അനുസിത്താര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനു സിത്താര. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി അനുസിത്താര. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തടി ലേശം കൂടുതലാണ് എന്ന വിമർശനം നിരന്തരമായി നേരിടുന്ന നടിയായിരുന്നു അനുസിത്താര. ഇപ്പോൾ അത് മാറ്റിയെടുക്കാൻ നടി തന്നെ തീരുമാനിച്ചിരിക്കുകയാണ്.

- Advertisement -

കഴിഞ്ഞദിവസം നടിയുടെ കുറച്ച് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മുൻപത്തെതിൽ നിന്നും മെലിഞ്ഞിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഏതോ ഉദ്ഘാടനച്ചടങ്ങിന് ആയിരുന്നു താരം എത്തിയിട്ട്. ഇവിടെ നിന്നും എടുത്ത ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു. നടി ഇപ്പോൾ തടി കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിൽ ആണ് എന്ന് വ്യക്തമാണ്. ഇപ്പോൾ അനുസിതാര തന്നെ രസകരമായ മറ്റൊരു പോസ്റ്റ് കൂടി ഷെയർ ചെയ്തിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആണ് അനുസിതാര ഈ രസകരമായ പോസ്റ്റ് ഷെയർ ചെയ്തത്. തൻറെ ഭർത്താവ് തന്നോട് കാണിക്കുന്ന ചതിയെ ആള് അനുസിതാര തുറന്നു കാണിച്ചിട്ട്. താൻ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭർത്താവിനെ ആയിരുന്നു അനുസിതാര തുറന്നുകാട്ടിയത്. “ഞാൻ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്പോൾ എൻറെ ഭർത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?” ഇതായിരുന്നു ചിത്രത്തിനൊപ്പം അനുസിതാര പങ്കുവെച്ച കുറിപ്പ്. ഇൻസ്റ്റഗ്രാം സ്റ്റോറി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. അതിനുമുൻപ് മാമാങ്കം എന്ന ബ്രഹ്മാണ്ട ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോൾ മൂന്നു സിനിമകളിൽ ആണ് താരം അഭിനയിച്ചു വരുന്നത്. അധികം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് താരം ഇനിയും ഉയരങ്ങളിൽ കീഴടക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

2 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

3 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

4 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

4 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

4 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

5 hours ago