ബോളിവുഡിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് ഭൂമി പദ്നെക്കർ. നിരവധി ആരാധകരാണ് താരത്തിന് സ്വന്തമായിട്ടുള്ളത്. കൂടുതലും ചിത്രങ്ങളിൽ ഒരു ഗ്രാമത്തിലുള്ള പെൺകുട്ടിയായിട്ടാണ് താരം വന്നിട്ടുള്ളത്. ഒരുപക്ഷേ ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ് താരത്തിന് ഏറ്റവും കൂടുതൽ കിട്ടിയിട്ടുള്ളത് എന്ന് പറയാം. അതുകൊണ്ടുതന്നെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് പ്രേക്ഷകർ കൂടുതലും താരത്തെ കണ്ടിട്ടുള്ളത്.
ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഗ്ലാമറസ് വസ്ത്രങ്ങളും തനിക്ക് ചേരും എന്ന് തെളിയിക്കുകയാണ് ഭൂമി ചിത്രങ്ങളിലൂടെ. തന്റെ ഇത്രയും കാലത്തെ ഫാഷൻ സ്റ്റേറ്റ്മെന്റ് താരം തിരുത്തിക്കുറിക്കുന്നുണ്ട് ഈ ചിത്രങ്ങളിൽ. സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുന്നത് ഇപ്പോൾ ഈ ചിത്രങ്ങളാണ്.
View this post on Instagram
ബിക്കിനി ധരിച്ചു കൊണ്ടാണ് ഭൂമി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഹോട്ട് ചിത്രങ്ങൾ എന്നാണ് പ്രേക്ഷകർ ഇതിന് കമൻറ് ചെയ്യുന്നത്. ഗ്ലാമർ ആയിട്ട് തന്നെയാണ് ചിത്രങ്ങളിൽ ഉടനീളം താരം പ്രത്യക്ഷപ്പെടുന്നത്. കുറച്ചു മുൻപും താരം ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ ചുവന്ന ബിക്കിനി വസ്ത്രങ്ങൾ ധരിച്ചാണ് ഭൂമി എത്തിയിരിക്കുന്നത്.
View this post on Instagram
മൾട്ടി കളർ സ്ട്രൈപ് ഷർട്ട് ഇതിനു മുകളിൽ താരം ധരിച്ചിട്ടുണ്ട്. വളരെ സെൻഷ്യസ് ആയിട്ടാണ് താരം ചിത്രങ്ങൾക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ചിരിയാണ് ഭൂമിയുടേത് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. എന്തായാലും ചിത്രങ്ങൾ കണ്ട് അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. ജൂലൈ 18നാണ് താരം പിറന്നാൾ ആഘോഷിക്കുന്നത്. രക്ഷാബന്ധൻ എന്ന ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് താരം.
View this post on Instagram