മലയാളികൾക്ക് വളരെ ഇഷ്ടമുള്ള നായകനാണു ബാല. തമിഴ് നടനാണെങ്കിലും മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്ത് ബാല കേരളത്തിന്റെ മരുമകൻകൂടിയായി മാറി. പക്ഷെ ഇവർ വേർപിരിയുന്നു എന്ന വാർത്ത വളരെ വിഷമത്തോടയാണ് മലയാളികൾ കേട്ടത്. കേരളത്തിൽ തന്നെ താമസിക്കാനാണ് താരത്തിന് ഇഷ്ടം എന്ന് പലപ്പോഴും ബാല വ്യക്തമായിക്കിട്ടുണ്ട്.
കലാകാരന്മാരെ സപ്പോർട് ചെയ്യുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിലും ബാല എപ്പോഴും തലപര്യം കാണിക്കാറുണ്ട്, ഇതുകൊണ്ട് തന്നെയാണ് മലയാളയ്കൾക്ക് ബാല ഇത്രയും പ്രിയങ്കരനാകുന്നത്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ഒരു വീഡിയോ ചര്‍ച്ചയാകുന്നു. ബാലയുടെ മുന്നില്‍ വച്ച് അദ്ദേഹത്തെ അനുകരിക്കുന്ന മിമിക്രി കലാകാരി പ്രീതിമ കണ്ണന്റെ വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
https://www.facebook.com/ActorBalaOfficial/videos/1112137622479694/
കുറച്ചു മാസങ്ങള്‍ക്ക് മുമ്ബാണ് പ്രീതിമ എന്ന കലാകാരിയെ ബാല പരിചയപ്പെടുന്നത്. ഫോണില്‍ വിളിച്ച് മിമിക്രി ചെയ്ത പ്രീതിമയോട് തന്നെ കാണാന്‍ നേരിട്ട് വരാന്‍ ബാല ആവശ്യപ്പെടുകയായിരുന്നു. അയ്യപ്പനും കോശിയിലെ കണ്ണമ്മയെയും എന്നു നിന്റെ മൊയ്തീനിലെ നടി പാര്‍വതിയെയും ബാലയുടെ മുന്നില്‍വച്ച് പ്രീതിമ അനുകരിച്ചു