തിരഞ്ഞെടുപ്പിന് കഴിഞ്ഞിട്ടും എന്നെ തിരഞ്ഞു പിടിച്ച് വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസിന്റെ വൈറല്‍ സ്ഥാനാര്‍ത്ഥി വിബിത ബാബു. സോഷ്യല്‍ മീഡിയ തന്നെ തിരഞ്ഞു പിടിച്ച് വേട്ടയാടുകയാണെന്നും വിബിത പ്രതികരിക്കുന്നു. തിരഞ്ഞെടുപ്പില്‍ വലിയ വലിയ ആളുകള്‍ തോറ്റിട്ടും അവര്‍ക്ക് ആര്‍ക്കും ഇത്രയധികം വേട്ടയാടലുകള്‍ ഉണ്ടായില്ല. എന്തുകൊണ്ട് തന്നെ മാത്രം വേട്ടയാടുന്നതെന്ന് വിബിത ചോദിക്കുന്നു.
എനിക്ക് ഒരു കുടുംബം ഉണ്ട് , കുട്ടികളുണ്ട്, എനിക്ക് എന്റെ പ്രൊഫഷന് നോക്കണം. സംഘടിതമായി ആക്രമിക്കുന്നത് എന്ത് കാര്യത്തിനാണ്. തിരഞ്ഞെടുപ്പില്‍ എല്ലാവരേയും പോലെ തന്നെയാണ് എന്റെ പരാജയവും സ്വീകരിച്ചത്. 1477 വോട്ടിനാണ് ഞാന്‍ തോറ്റത്. 16,000ത്തിന് മുകളില്‍ വോട്ടുകള്‍ ഞാന്‍ നേടിയിട്ടുണ്ട്. എന്നെ പിന്തുണച്ചവരെ നിങ്ങള്‍ വോട്ടായി പരിഗണിക്കുന്നില്ലെ- വിബിത ചോദിക്കുന്നു.
എന്റെ ചിത്രങ്ങള്‍ ഞാന്‍ എന്റെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പകര്‍ത്തിയതാണ്. അല്ലാതെ തിരഞ്ഞെടുപ്പിനായി മാത്രം പകര്‍ത്തിയതല്ല. വൈറല്‍ സ്ഥാനാര്‍ത്ഥിയാകാനല്ല ആ ഫോട്ടോ പ്രചരിച്ചതെന്നും വിബിത പ്രതികരിക്കുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. ആത്മസഖി എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ കനൽ…
അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…
ഈ അടുത്തായിരുന്നു നടന് മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. ഇദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ…
രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…
മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…