Film News

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം ഇൻഡസ്ട്രികളിലും അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ദുൽഖർ. ധാരാളം ആരാധകരെയാണ് ഇദ്ദേഹം തമിഴ് ഭാഷയിലും തെലുങ്ക് ഭാഷയിലും സ്വന്തമാക്കിയിട്ടുള്ളത്. എങ്കിലും ഇദ്ദേഹത്തിന് മലയാളത്തിൽ ഒരു സോളോ ഹിറ്റ് ലഭിച്ചിട്ട് വർഷങ്ങളായി എന്നതും ഒരു യാഥാർത്ഥ്യമാണ്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ ജീവിതത്തിലെ വളരെ വിശേഷപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. ഇന്ന് ദുൽഖറിന്റെ ഉമ്മച്ചിയുടെ പിറന്നാൾ ആണ്. സുൽഫത്ത് എന്നാണ് ഉമ്മയുടെ പേര്. നിരവധി ആരാധകർ ആണ് ഇവർക്കും ഉള്ളത്. ഇവർ പൊതുവേദികളിൽ ഒന്നും തന്നെ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല എങ്കിലും ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ആരാധകർ ചർച്ച ചെയ്യാറുണ്ട്.

ഇന്ന് ഉമ്മച്ചിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് ദുൽഖർ ഇട്ട പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒരുപോലെ ദുൽഖർ ഈ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ ഫോട്ടോയിൽ ഉമ്മച്ചി ധരിച്ച സാരിക്ക് പിന്നിലെ കഥ പറയുകയാണ് ദുൽഖർ. ഇത് തന്നെ തന്റെ കുട്ടിക്കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് ദുൽഖർ പറയുന്നത്.

“പ്രിയപ്പെട്ട ഉമ്മച്ചി, നിങ്ങൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു. പിറന്നാൾ ദിനത്തിൽ ഇടുവാൻ ഒരു നല്ല പിക്ക് നോക്കി നടന്ന എൻറെ കണ്ണിൽ ഈ ചിത്രം ഉടക്കുകയായിരുന്നു. ഈ ചിത്രത്തിൽ ഉമ്മച്ചി ധരിച്ചിരിക്കുന്ന സാരി കാണുമ്പോൾ എനിക്ക് പല കുട്ടിക്കാലം ഓർമ്മകളും വരികയാണ്. അന്ന് ഞാൻ മറിയത്തിനേക്കാൾ ചെറുതായിരുന്നു. ഉമ്മച്ചി ഇപ്പോഴും എന്നെ അതുപോലെ ഒരു ചെറിയ കുട്ടിയായിട്ടാണ് കാണുന്നത്. എന്നെ മാത്രമല്ല നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും നിങ്ങൾ അങ്ങനെ തന്നെയാണ് കാണുന്നത് എന്ന് എനിക്കറിയാം” – ദുൽഖർ എഴുതുന്നു.

Athul

Recent Posts

ആദ്യ രാത്രിയിലാണ് ഞാന്‍ അത് അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ.തുറന്ന് പറഞ്ഞ് ശോഭ

മലയാളികൾക്ക് സുപരിചിതമാണ് ശോഭ വിശ്വനാഥ് .ബിഗ് ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും സുഹൃത്തില്‍ നിന്നുണ്ടായ ചതിയെക്കുറിച്ചുമൊക്കെ ശോഭ…

1 hour ago

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

13 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

16 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

16 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

17 hours ago