മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ആൻഡ്രിയ ജെറമിയ. തമിഴ്, തെലുങ്ക് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും ധാരാളം മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിൽ അന്ന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ആൻഡ്രിയ ജെർമിയ ആയിരുന്നു. വളരെ മികച്ച പ്രകടനമായിരുന്നു താരം ഈ ചിത്രത്തിൽ കാഴ്ചവച്ചത്. നിരവധി ആളുകൾ ആയിരുന്നു താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇതിനുപുറമേ ലോഹം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഹൻലാൽ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി എത്തിയത്. രഞ്ജിത്ത് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ ഒരുക്കിയതും രഞ്ജിത്ത് തന്നെ. മലയാളസിനിമയിലെ ഏറ്റവും വലിയ ഇനീഷ്യൽ ലഭിച്ച സിനിമകളിൽ ഒന്നുകൂടി ആയിരുന്നു ലോഹം. ഈ ചിത്രത്തിലെ വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ ആയിരുന്നു ആൻഡ്രിയ ജെറമിയ അവതരിപ്പിച്ചത്. നിരവധി ആളുകൾ ആയിരുന്നു നടിയുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. ബാത്ടബിൽ നിന്നും എടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഫുൾ ന്യൂഡ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
ചിത്രങ്ങൾ എല്ലാം തന്നെ നന്നായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. പതിവുപോലെ താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഒരു വിഭാഗം മലയാളികൾ വിമർശനവുമായി എത്തുന്നുണ്ട്. ചാൻസ് കുറഞ്ഞതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ് ഇവരുടെ ചോദ്യം. എന്നാൽ ഇവറ്റകളുടെ അഭിപ്രായത്തിന് വിവരമുള്ള ആരും ശ്രദ്ധ നൽകാറില്ല. അതേ സമയം ഇത്രയും ഞങ്ങൾ പ്രതീക്ഷിച്ചില്ല എന്നും ആരാധകർ പറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങളുടെ താഴെ വന്നു കൊണ്ടിരിക്കുന്നത്.