അമല- അമൃത സഹോദരങ്ങളെ ഓൺലൈൻ യൂസേഴ്സിന് സുപരിചിതം ആണ്. സകുടുംബം ആണ് വീഡിയോസിൽ ആദ്യ കാലങ്ങളിൽ ഇവർ നിറഞ്ഞത്. കഴിഞ്ഞ ബിഗ് ബോസ് സീസൺ വന്ന സമയത്തും അമലയുടെ പേര് എടുത്തു കേട്ടിരുന്നു.ദൈവത്തിൽ നിന്നും ലഭിച്ച എല്ലാ നല്ലതും പൂർണ്ണതയുള്ളതുമായ എല്ലാത്തിനും സ്നേഹം, എന്ന ഇന്ട്രോയോടെയാണ്4M ഫോളോവേഴ്സുള്ള തന്റെ പേജ് അമല ഹാൻഡിൽ ചെയ്യുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് അമല ഇത്രയധികം ഫോളോവേഴ്സിനെ നേടിയത് എന്നതാണ് മറ്റൊരു സത്യം.കഴിഞ്ഞ ദിവസങ്ങളിൽ അമലയുടെ ഒരു പടു കൂറ്റന് ഫ്ലക്സ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.അമല ഫാൻസ് പേജുകളിൽ എല്ലാം തന്നെ ഇത് ഷെയർ ചെയ്തിരുന്നു.വലിയ കൂട്ടം ആരാധകർ തമിഴ്നാട്ടിൽ അമലയ്ക്ക് ഉള്ളത് കൊണ്ട് തന്നെ ഇത് കേരളത്തിലെല്ലാം പെട്ടെന്ന് വൈറൽ ആയിരുന്നു.എന്നാൽ ഇതാ ഇപ്പോൾ ഇത് ഒർജിനൽ അല്ല എന്ന് പറഞ്ഞ് ഒർജിനൽ ഫോട്ടോയുമായി ഒരു കൂട്ടം പേർ വന്നത്.അമലയുടെ ആരാധകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ഒരു ഫോട്ടോ എഡിറ്റ് ചെയ്തതെന്നാണ് പറയുന്നത്.പോസ്റ്റിനോടൊപ്പെ ഒർജിനൽ ഫോട്ടോയും ഉണ്ട്.
അതെ സമയം 2019 ലാണ് അമലയും അമൃതയും ടിക് ടോക്കിൽ സജീവം ആകുന്നത്. ആദ്യം അമലയും അമ്മയും കൂടിയുള്ള വീഡിയോ ആണ് വൈറലായത്. പിന്നീടാണ് സഹോദരി അമൃതയുമായി ചേർന്നുള്ള വീഡിയോസ് പങ്കിടാൻ തുടങ്ങിയത്.മിക്ക വീഡിയോയോസിലും തമിഴിൽ ആണ് അമല സംസാരിക്കുന്നത്. ഈ കുട്ടി മലയാളി അല്ലെ എന്നുള്ള സംശയങ്ങൾ ആയിരുന്നു തുടക്ക കാലത്ത് ആരാധകർക്ക്. അമല ആദ്യമായിചെയ്യുന്നത് ഒരു തമിഴ് വീഡിയോ ആണ്. അതോടെ തമിഴ് ഫാൻസായി എന്നതാണ് വാസ്തവം.
ടിക് ടോക് നിർത്തിയതോടെ ഇൻസ്റ്റയിൽ അമലയും അമൃതയും സജീവം ആയി. ഡെവിൾ ക്വീൻസ് എന്നാണ് ഇരുവരും ടിക് ടോക്കിൽ അറിയപ്പെട്ടിരുന്നത്.ബോയ് ഫ്രണ്ട്സില്ലേയില്ല എന്നാണ് ഒരിക്കൽ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ അമല തുറന്നു പറഞ്ഞത്. ചിലർ ഫോൺ വിളിച്ചു തിരക്കാറുണ്ട് ബോയ് ഫ്രണ്ട് ഉണ്ടോ എന്ന്. അമല അക്ക എന്നാണ് ആളുകൾ തന്നെ സ്നേഹത്തോടെ വിളിക്കുന്നതെന്നും അമല പറഞ്ഞിട്ടുണ്ട്.നല്ല പ്രമോഷൻസ് ഒക്കെ കൊളാബ് ചെയ്യാൻ തനിക്ക് കിട്ടിയിട്ടുണ്ട്. മൂവിയിൽ ഉള്ള ആളുകൾ ഒക്കെയായി നല്ല ബന്ധം ഉണ്ടെന്നും അമല തുറന്നു സമ്മതിച്ച കാര്യമാണ്.