Film News

തന്റെ വീട്ടിലെ പുതിയ സന്തോഷം അറിയിച്ച് നടി ഉമാ നായര്‍

പരമ്പര വാനമ്പാടിയിലെ നിര്‍മ്മല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഉമാ നായരെ മലയാളികള്‍ മറന്നു കാണില്ലല്ലോ. നടി ഉമാ നായര്‍ തനിക്ക് കിട്ടിയ ഈ കഥാപാത്രത്തെ അതിമനോഹരമായിട്ടാണ് അവതരിപ്പിച്ചത്. ഇതിനുപിന്നാലെ നടിക്ക് നിരവധി നല്ല അവസരം ലഭിച്ചു. ഇന്ദുലേഖ എന്ന സീരിയലില്‍ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മി എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചത് നടി ഉമാ നായര്‍ ആയിരുന്നു.

- Advertisement -

ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് ഉമാ എത്തിയിരിക്കുന്നത്. തന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, എന്ന സന്തോഷമാണ് താരം അറിയിച്ചത്. ഒപ്പം ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ആശംസ അറിയിച്ച് പ്രേക്ഷകരും എത്തി.


എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, അവള്‍ എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായര്‍ ഫോട്ടോകള്‍ പങ്കുവച്ചത്. അവളിപ്പോള്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവള്‍ക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം എന്ന് ഉമ കുറിച്ചു.


അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി താനും മറ്റ് അഭിനേതാക്കളും ലോക്ഡൗണ്‍ സമയത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇതെല്ലാം ശ്രദ്ധ നേടിയിരുന്നു.

 

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

54 mins ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

1 hour ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

2 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

2 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

2 hours ago