Film News

ലതാ മങ്കേഷ്കർ അവസാനമായി പാടിയത് അവരുടെ കല്യാണത്തിന് വേണ്ടി, ആരാണ് ഈ ദമ്പതികൾ എന്ന് മനസ്സിലായോ?

മലയാളികളുടെ എന്ന് മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ മനസ്സിൽ ഒരു നൊമ്പരമായി മാറിയിരിക്കുകയാണ് ലതാമങ്കേഷ്കർ എന്ന പേര്. കഴിഞ്ഞ ഒരു മാസമായി ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യം ഗുരുതരമായിരുന്നു എന്നായിരുന്നു ആദ്യം അറിയാൻ സാധിച്ചത്. പിന്നീട് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ ഇന്ത്യക്കാർ മുഴുവൻ സന്തോഷിച്ചു. എന്നാൽ എല്ലാവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് ആയിരുന്നു ഇന്ന് അവരുടെ മരണവാർത്ത രാവിലെ പുറത്തുവന്നത്.

- Advertisement -

നിരവധി പ്രമുഖർ ആണ് ഇപ്പോൾ ഇവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി സംഭവം അറിഞ്ഞ ഉടനെ തന്നെ മുംബൈയിലേക്ക് പുറപ്പെടുകയും ചെയ്തിരുന്നു. മുംബൈയിലെത്തി അവർക്ക് അധികാരികൾ അർപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവരുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇതു കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖ ആണ് ഇപ്പോൾ അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതേസമയം ലതാമങ്കേഷ്കർ അവസാനമായി പാടിയത് ഏതു വേദിയിൽ വെച്ചാണ് എന്നറിയുമോ? പ്രായാധിക്യം കാരണം ഇവർ അധികം സംഗീതപരിപാടികളിൽ ഒന്നും പങ്കെടുക്കാറില്ലായിരുന്നു. ഏകദേശം 70 വർഷത്തിലധികം നീണ്ടുനിന്ന സംഗീത ജീവിതമായിരുന്നു അവരുടേത്. അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു ഒരു കുട്ടിയായിരുന്നു ലതാ മങ്കേഷ്കർ. എന്നാൽ പിന്നീട് പിതാവ് വഴി സംഗീത മേഖലയിൽ എത്തിച്ചേരുകയായിരുന്നു. ഇവർ അവസാനമായി പാടി റെക്കോർഡ് ചെയ്ത് ഗാനം ഒരു ഗായത്രിമന്ത്രം ആയിരുന്നു.

അംബാനി കുടുംബത്തിനു വേണ്ടി ആണ് ഇവർ ഈ ഗാനം പാടി റെക്കോർഡ് ചെയ്തത്. അംബാനിയുടെ മുംബൈയിലെ സ്റ്റുഡിയോയിൽ വച്ചായിരുന്നു ഇവർ ഈ ഗായത്രിമന്ത്രം റെക്കോർഡ് ചെയ്തത്. അംബാനിയുടെ മകൾ ജിഷയുടെ വിവാഹചടങ്ങിൽ ഈ മന്ത്രം മുഴങ്ങുകയും ചെയ്തിരുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഇപ്പോൾ റിപ്പോർട്ട്. ഇതിനൊപ്പം മകളുടെ വിവാഹത്തിന് ഒരു ആശംസകൾ നേരുവാനും താരം മറന്നില്ല.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

56 mins ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

1 hour ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

2 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

2 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

3 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

3 hours ago