Film News

സംഗീതം കഴിഞ്ഞാൽ ലതാജീക്ക് ഏറ്റവും കൂടുതൽ താല്പര്യം കാറുകളോട് ആയിരുന്നു, ഇവരുടെ പക്കലുള്ള കാർ ശേഖരം കണ്ടാൽ നിങ്ങൾ ഞെട്ടും

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് മങ്കേഷ്കർ മരണപ്പെട്ടു എന്ന വാർത്ത കേട്ടുകൊണ്ടാണ് ഇന്ത്യക്കാർ ഇന്ന് ഉറക്കം ഉണർന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു എന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ വന്നത് എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവരുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിന്നീട് പെട്ടെന്ന് ആരോഗ്യം വീണ്ടും വഷളാവുകയും മരണത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു.

- Advertisement -

നിരവധി പ്രമുഖർ ആണ് ഇവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രധാനമന്ത്രി ഇവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു അതിനുവേണ്ടി മുംബൈയിൽ ആണ് ഇപ്പോൾ ഉള്ളത്. കേരള മുഖ്യമന്ത്രിയും അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും എല്ലാവരും തന്നെ അഞ്ജലികൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇവരെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത് മുഴുവൻ.

സംഗീതമായിരുന്നു ഇവർക്ക് ഏറ്റവും വലിയ താല്പര്യം എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ. അതിനുവേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച താരമാണ് ഇവർ. എന്നാൽ സംഗീതം കഴിഞ്ഞാൽ ഇവർക്ക് ഏറ്റവും കൂടുതൽ ക്രേസ് എന്തിനോടായിരുന്നു എന്ന് അറിയുമോ? കാറുകളോട് ആയിരുന്നു അവർക്ക് ഏറ്റവും കൂടുതൽ പ്രിയം. വലിയ കാർ ശേഖരം തന്നെയുണ്ട് ഇവർക്ക്. വളരെ സാധാരണ കുടുംബത്തിൽ നിന്നും ആയിരുന്നു ഇവർ വന്നത്. എന്നാൽ ഇന്ന് ഏകദേശം നൂറു കോടിക്ക് മുകളിൽ ആസ്തി ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതെല്ലാം സംഗീതം കാരണം ഉണ്ടായതാണ്. ചെറുപ്പം മുതൽ തന്നെ ഇവർക്ക് കാറുകളോട് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇവർ ആദ്യമായി സ്വന്തമാക്കിയ വണ്ടി ഒരു ഷെവർലെ കാർ ആയിരുന്നു. അതിനുശേഷം ഇവർ ഒരു ബ്യൂക്ക് കാർ സ്വന്തമാക്കി. അതിനു ശേഷം ഇവർ ഒരു മെർസിഡസ് കാർ സ്വന്തമാക്കി. അതിനുശേഷം ഒരു കൃസ്ലർ കാറും അവസാനമായി വീണ്ടുമൊരു ഷെവർലെ കാറും കൂടി ഇവർ സ്വന്തമാക്കി. വലിയ ഒരു കാർ ശേഖരം തന്നെയുണ്ട് ഇവരുടെ പക്കൽ എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഇവർക്ക് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടായിരുന്നു എന്ന് മലയാളികളിൽ പലരും അറിയുന്നത് അവരുടെ മരണശേഷം ആണ് എന്നത് വലിയ ദുഃഖം ആയി തുടരുന്നു.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

3 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

3 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

3 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

3 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

4 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

5 hours ago