Film News

കാല് മുറിക്കാനായി കൊണ്ടു പോകുമ്പോഴും ഞാന്‍ പറഞ്ഞു, എന്റെ കാല്‍ മുറിക്കേണ്ട എന്ന്; സുധ ചന്ദ്രന്റെ വാക്കുകള്‍

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സുധ ചന്ദ്രന്‍. തന്റെ ഒരു കാല്‍ 1982ല്‍ ഒരു അപകടത്തില്‍ നഷ്ടപ്പെട്ടിട്ടും അഭിനയ നൃത്ത രംഗത്തേക്ക് തിരിച്ചു വന്ന ഒരു നടിയാണ് സുധ ചന്ദ്രന്‍. പതിനേഴാം വയസ്സില്‍ കാല്‍ മുറിച്ചുമാറ്റപ്പെട്ട സുധ വെപ്പ് കാല്‍ വച്ച് ആണ് രണ്ടരമണിക്കൂര്‍ നേരം നൃത്തം ചെയ്ത് ആളുകളെ ഞെട്ടിച്ചത്. നൃത്തത്തിലും അഭിനയത്തിലും ഒന്നിലും പിന്നോട്ട് പോകാന്‍ തയ്യാറല്ലാത്ത സുധ ചന്ദ്രനാണ് ഫ്ളവേഴ്സ് ഒരു കോടിയില്‍ കഴിഞ്ഞ ദിവസം മത്സരിക്കാന്‍ എത്തിയത്. ഇവിടെ വെച്ച് തന്റെ കാല് മുറിച്ചുമാറ്റിയതിനെ കുറിച്ച് നടി പറഞ്ഞു.

- Advertisement -

1985 ല്‍ തിരിച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് ബസ്സില്‍ വരുന്ന സമയത്തായിരുന്നു അപകടം സംഭവിച്ചത്. ആ സമയത്ത് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊട്ടല്‍ മാത്രം. പക്ഷേ മറ്റ് യാത്രക്കാരുടെ അപകടനില ഗുരുതരമായിരുന്നു. അച്ഛനും പരിക്കേറ്റു അമ്മ മരിച്ചു എന്നാണ് ആദ്യം ഡോക്ടര്‍ പറഞ്ഞത്. അപകട ശേഷം മൂന്നുദിവസം കഴിഞ്ഞാണ് ഞാന്‍ അച്ഛനെയും അമ്മയെ നേരിട്ട് കണ്ടത്. ആ സമയത്ത് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല എന്റെ കാലിന്.

ശരിയായ രീതിയില്‍ ചികിത്സിച്ചില്ല . ആക്‌സിഡന്റ് കേസ് ആയതിനാല്‍ ഗവണ്‍മെന്റ് ആശുപത്രിയിലാണ് എനിക്ക് ചികിത്സ ലഭിച്ചത്. ചികിത്സ പിഴവാണ് സംഭവിച്ചത്. പിന്നീട് എന്റെ അവസ്ഥ മോശമായി തുടങ്ങി. അപ്പോള്‍ അച്ഛന്‍ എന്റെ ചികിത്സ ചെന്നൈയിലേക്ക് മാറ്റി. അവിടെ ഒരു 10 20 ദിവസം ചികിത്സിച്ചുവെങ്കിലും പഴുപ്പ് കൂടി കൊണ്ടുനിന്നു. പിന്നീടാണ് ഡോക്ടര്‍ പറയുന്നത് ശസ്ത്രക്രിയ വേണമെന്ന് കാല്‍ പോകുമെന്നും. അതെനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

പിറ്റേന്ന് കാലു മുറിക്കാനായി കൊണ്ടുപോയപ്പോഴും അവസാനമായി ഞാന്‍ എന്റെ കാലുകള്‍ കണ്ടു. ഇതിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഡാന്‍സിലേക്ക് തിരിച്ചെത്തിയത്. ആര്‍ട്ടിഫിഷന്‍ കാല്‍ വെച്ചതിനുശേഷം ആണ് ഞാന്‍ തിരിച്ചു വന്നത് . എന്നാല്‍ വെപ്പുകാല്‍ വെച്ച് ഡാന്‍സ് കളിക്കുക എന്നത് ഭയങ്കര വേദനയായിരുന്നു സുധ പറഞ്ഞു.

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

8 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

8 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

9 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

11 hours ago