Categories: featured

ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ എന്നെ ഒന്ന് അറിയിക്കൂ ; സഹായം ചോദിച്ച് എത്തി നടി ശോഭന

നൃത്തത്തിനായി ജീവിതം മാറ്റിവെച്ച താരമാണ് ശോഭന. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തു പോലും ഡാന്‍സും മുന്നോട്ടുകൊണ്ടുപോയി നടി. അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോഴും നൃത്തം വിട്ടിരുന്നില്ല ശോഭന.

- Advertisement -


തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇടയ്ക്കിടെ നൃത്ത വീഡിയോ പങ്കുവെച്ച് ശോഭന എത്താറുണ്ട്. ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ നിര്‍ത്ത വിദ്യാലയം നടത്തുന്നുണ്ട് ശോഭന. ഇതിനിടെ ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും ശോഭന പോകാറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ഒരു കലാരൂപത്തെ കുറിച്ച് അന്വേഷിച്ചു കൊണ്ട് ശോഭന പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

കേരളത്തിലെ ഒരു കലാരൂപം നടത്തുന്ന കലാകാരന്‍മാരെയാണ് താരം അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രതിഭ, ഈ ഗ്രൂപ്പ് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചവരെ കുറിച്ച് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ എന്നെ ഒന്ന് അറിയിക്കൂ എന്നാണ് ശോഭന വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. മനോഹരമായി ഇരിക്കുന്നുവെന്നാണ് പലരും പറയുന്നത്.


ഒരു കാലത്ത് മലയാള സിനിമയിലെ നായിക വേഷങ്ങളില്‍ തിളങ്ങിയ താരമാണ് നടി ശോഭന. എന്നാല്‍ പിന്നീട് താരം അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ശേഷം 2020 ല്‍ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന തിരിച്ചു വന്നു. എങ്കിലും ഇതിനു ശേഷം അഭിനയരംഗത്ത് സജീവമായി എന്ന് പറയാന്‍ കഴിയില്ല.

Anusha

Recent Posts

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

25 mins ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

11 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

12 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

12 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

12 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

12 hours ago