Film News

അക്കാലത്ത് അമ്മ സമ്മതിക്കാത്തത് കൊണ്ടാണ് തനിക്ക് പല നല്ല വേഷങ്ങളും നഷ്ടപ്പെട്ടത്; നടി രശ്മി സോമന്‍

കണ്ണീര്‍ കഥാപാത്രങ്ങളിലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ രശ്മി സോമനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങയതിനെക്കാള്‍ മിനിസ്‌ക്രീനിലാണ് താരം കൂടുതല്‍ സമയവും ചിലവഴിച്ചത്. സീരിയല്‍ മേഘലയില്‍ നിന്നും മാറി നിന്ന നടി ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിവരുകയായിരുന്നു. ആദ്യം കണ്ണീര്‍ കഥാപാത്രങ്ങളിലാണ് പ്രത്യക്ഷപ്പെടാറെങ്കിലും പിന്നീട് തിരിച്ച് വരവ് നടത്തിയത് ശക്തമായ കഥാപാത്രങ്ങളിലൂടെയായിരുന്നു. ഇപ്പോള്‍ ഫ്‌ളേവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോള്‍ തനിക്ക് നഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചാണ് നടി പറയുന്നത്.

- Advertisement -

തുടക്ക സമയത്ത് ഒരുപാട് സിനിമകള്‍ വന്നിരുന്നു, എന്നാല്‍ ഇപ്പോള്‍ അതൊന്നും കിട്ടുന്നില്ല. ലഭിച്ച പല കഥാപാത്രങ്ങളും അമ്മ സമ്മതിക്കാത്തത് കൊണ്ടാണ് താന്‍ അഭിനയിക്കാതിരുന്നത്. എന്നാല്‍ നഷ്ടമായ അവസരങ്ങളെ കുറിച്ച് ഓര്‍ത്ത് കുറ്റബോധം ഒന്നുമില്ല എന്ന് രശ്മി പറഞ്ഞു. മുസ്തഫ എന്ന പാട്ട് ഹിറ്റ് ആയപ്പോള്‍ അതില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചതാണെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ കൂട്ടുകാരൊന്നും അത് വിശ്വസിക്കില്ല. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് പോലും ഇക്കാര്യം പറഞ്ഞാല്‍ വിശ്വസിക്കില്ല.

കല്യാണസൗഗന്ധികം എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ഈ ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിന്റെ റോളിലേക്കാണ് ആദ്യം വിളിച്ചത്. അപ്പോള്‍ അമ്മ ഒക്കെ പറഞ്ഞു. സെറ്റില്‍ എത്തിയപ്പോള്‍ നായികയാണെന്നു പറഞ്ഞപ്പോള്‍, അമ്മ ഇടഞ്ഞുവെന്നും രശ്മി പറഞ്ഞു. ഏഴാം ക്ലാസ് മുതല്‍ അഭിനയിക്കാന്‍ തുടങ്ങിയതാണ്.


അമ്മയ്ക്ക് തൊട്ട് അഭിനയിക്കുന്നത് ഇഷ്ടമല്ല. അത്തരം സീനുകളില്‍ അഭിനയിച്ചതിന്റെ പേരില്‍ അമ്മയുടെ അടുത്ത് നിന്ന് നല്ല പിച്ചും കിട്ടിയിട്ടുണ്ട് രശ്മി പറഞ്ഞു. അതേസമയം പഠന കാലത്തായിരുന്നു ഒത്തിരി നല്ല വേഷങ്ങള്‍ രശ്മിയെ തേടിയെത്തിയത്. ഹരി, താലി, അക്കരപ്പച്ച, അക്ഷയപാത്രം, ഭാര്യ, സപത്‌നി, മകളുടെ അമ്മ എന്നിങ്ങനയുള്ള നിരവധി സീരിയലുകളിലെ താരത്തിന്റെ അഭിനയം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

 

Anusha

Recent Posts

എന്നെ അടിക്കാന്‍ ശ്രമിക്കുന്നു,എനിക്ക് ഒരു ഫാമിലി ഉണ്ട്.ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം, എന്തിനാണ് എന്നോട് ശത്രുത?

മലയാളികളുടെ ഇഷ്ട താരമാണ് ദിലീപ്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അടുത്ത കാലത്തായി ഉയര്‍ന്ന നടി ആക്രമിക്കപ്പെട്ട കേസും മറ്റും ദിലീപിന് വലിയ…

7 mins ago

അവളുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതോ?ജാസ്മിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്തേക്ക് വരല്ലേ ,ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കരുത്

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ​ഗബ്രിയും അൻസിബയും തമ്മിലുള്ള ഒരു വഴക്കിന്റെ വീഡിയോ ആണ് ഏഷ്യാനെറ്റ് പങ്കുവെച്ചത്.ജിന്റോയും ജാസ്മിനും ജയിലിൽ ആയത്…

1 hour ago

എന്റെ അച്ഛൻ കരുണാകരൻ അല്ല.ഞാൻ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല.തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

പത്മജ വേണുഗോപലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കാസർഗോഡ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയെ ഉണ്ണിത്താൻ…

3 hours ago

ഇതുപോലെ ഒന്ന് നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടില്ലേ? അനാവശ്യമായി സൂം ചെയ്ത ക്യാമറാമാനോട് നടി പറഞ്ഞത് ഇങ്ങനെ

ബോളിവുഡിലെ മുന്നില നടിമാരിൽ ഒരാളാണ് നോറ ഫത്തേഹി. ഒരു മികച്ച ഡാൻസ് കൂടിയാണ് ഇവർ. പലപ്പോഴും പാപ്പരാസികളുടെ ക്യാമറ കണ്ണുകൾക്ക്…

15 hours ago

ഒടുവിൽ അപർണ ദാസിന്റെയും ദീപക് പറമ്പോലിൻ്റെയും പ്രണയകഥ പുറത്ത്, ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി അപർണ ദാസ്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്…

16 hours ago

വിവാഹത്തിന് മുന്നേ ബ്രൈഡൽ പാർട്ടി നടത്തി മീരാ നന്ദൻ, പങ്കെടുത്തത് വളരെ ചുരുക്കം പേർ, ചിത്രങ്ങൾ കാണാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ നന്ദൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ഇവർ മലയാളം സിനിമയിൽ വളരെ…

16 hours ago